Trending Now
Latest
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
ആഴ്ച്ചയുടെ ആദ്യ ദിവസം അതിരാവിലെഇരുട്ടായിരിക്കുമ്പോൾ...
Local News
Articles
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
Life Stories
വിശുദ്ധ വാലന്റൈൻ
വിശുദ്ധ വാലന്റൈൻ ഒരു യഥാർത്ഥ ചരിത്രപുരുഷനായിരുന്നു, അദ്ദേഹത്തിന്റെ ജീവിതവും കഥയും നിഗൂഢതയിലും ഇതിഹാസത്തിലും മറഞ്ഞിരുന്നുവെങ്കിലും, മൂന്നാം നൂറ്റാണ്ടിൽ ക്ലോഡിയസ് രണ്ടാമൻ ചക്രവർത്തിയുടെ കാലത്ത് റോമിൽ ജീവിച്ചിരുന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു...
Most popular
കുട
കുട ഒരു സംരക്ഷണമാണ്.കോരിച്ചൊരിയുന്ന മഴയിലുംവെയിലിൻ്റെ ക്രൂരതയും തടഞ്ഞു നിർത്താൻകെൽപ്പുള്ള ഒരു ശീല.
എന്നാൽ സുരക്ഷിതത്വത്തിൻ്റെ മേൽക്കൂരകൾക്കു പുറത്തു മാത്രമേഎന്നും ഈ കുടകൾക്ക് സ്ഥാനമുള്ളു.
ആഗ്ര ആര്‍ച്ച് ബിഷപ്പായി ഡോ . റാഫി മഞ്ഞളി സ്ഥാനമേറ്റു
തൃശൂര്‍: ആഗ്ര ആര്‍ച്ച് ബിഷപ്പായി ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു. ആഗ്ര സെന്റ് പീറ്റേഴ്സ് കോളജ് ഹാളിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.
വട്ടായിലച്ചന് സ്ഥാപിച്ച സന്യാസ സമൂഹത്തിലെ ആദ്യ വൈദിക വിദ്യാര്‍ത്ഥികള്‍ സന്യാസ വസ്ത്രം സ്വീകരിച്ചു
അട്ടപ്പാടി: പ്രശസ്ത ധ്യാനഗുരുവും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. ബിനോയി കരിമരുതിങ്കലും ചേര്‍ന്ന് ആരംഭിച്ച പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി...
ലൂര്‍ദ്ദിലേക്കുള്ള വെര്‍ച്വല്‍ തീര്‍ത്ഥാടനം ജൂലൈ 16 ന്
ലൂര്‍ദ്: ജൂലൈ 16 ന് ലൂര്‍ദ്ദിലേക്കുള്ള വെര്‍ച്വല്‍ തീര്‍ത്ഥാടനം നടക്കും. കോവിഡ് മഹാമാരിയക്കെതിരെയുള്ള പ്രാര്‍ത്ഥനയുടെ ശക്തി വെളിവാക്കുന്നതായിരിക്കും തീര്‍ത്ഥാടനമെന്ന് റെക്ടര്‍ ഫാ. സേവ്യര്‍ ഡ...
Vatican
അൾത്താര വണക്കത്തിനായി ദിവ്യരക്ഷകസഭ (C.Ss.R) യിൽനിന്ന് പന്ത്രണ്ട് അംഗങ്ങൾക്കൂടി
വിശുദ്ധരുടെ ഗണത്തിൽ ഇടംപിടിച്ച പ്രശസ്തരായ അൽഫോൻസ് ലിഗോരി, ജെറാർഡ് മജെല്ല, ക്ലമന്റ് ഹോഫ്ബൗർ, ജോൺ നോയ്മാൻ എന്നിവരെക്കൂടാതെ ഒരു കൂട്ടം വാഴ്ത്തപ്പെട്ടവരും Redemptorist (C.Ss.R) സഭയുടെ യശസ്സ് വാനോളം ഉയർത്തുന്നു....
വത്തിക്കാൻ ഇനി വനിതകളും ഭരിക്കും
1988 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പുറത്തിറക്കിയ പാസ്റ്റൊർ ബോനിസ് എന്ന അപ്പോസ്തോലിക രേഖയ്ക്ക് പകരമായി ഫ്രാൻസിസ് മാർപ്പാപ്പ പുറത്തിറക്കിയ പ്രഡികേറ്റ് ഇവാഞ്ചലിയും എന്ന അപ്പോസ്തോലിക രേഖ വഴി ഏതൊരു...
സമാധാനത്തിന്റെ രാജ്ഞി
നേടിയെടുക്കാൻ സഹായിക്കാൻ, മാർച്ച് 25ആം തീയതി വെള്ളിയാഴ്ച മംഗള വാർത്ത തിരുനാളിൽ, മാനവകുലത്തെ, പ്രത്യേകിച്ച് റഷ്യയെയും യുക്രെയ്നേയും, മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന ആഘോഷമായ കർമ്മത്തിൽ എന്നോടൊപ്പം പങ്കുചേരാൻ ഞാൻ എല്ലാ...
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും�മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന�(വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍, മാര്‍ച്ച് 25, 2022)��ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ...
National
ജാമ്യം കാത്ത് നേപ്പാളിലെ ജയിലില്‍ രണ്ടു കന്യാസ്ത്രീകള്‍
കാഠ്മണ്ഡു: വ്യാജ കുറ്റാരോപണം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് സൗത്ത് കൊറിയന്‍ കന്യാസ്ത്രീകള്‍ ജാമ്യത്തിന് വേണ്ടി ഇനിയും കാത്തിരിക്കണം. ദീപാവലിയുടെ അവധിക്ക് ശേഷം മാത്രമേ കോടതി തുറന്നുപ്രവര്‍ത്തിക്കൂ എന്നതുകൊണ്ടാണ് കന്യാസ്ത്രീകളുടെ...