വര്‍ഷം 1919.
സ്ഥലം പോൡലെ ക്രാക്കോവ്. അവിടെയുള്ളഒരു ഹോസ്പിറ്റലിലെ ഗൈനക്കോളജിവിഭാഗം ഡോക്ടറെ ക് പുറത്തേക്കിറങ്ങുമ്പോള്‍ ആ ദമ്പതികളുടെ മുഖത്ത് വലിയൊരുആകുലതയായിരുന്നു നിറഞ്ഞുനിന്നിരുന്നത്. എന്തു തീരുമാനമെടുക്കണമെന്ന്അറിഞ്ഞുകൂടാത്ത നിസ്സഹായത അവരെ അത്രമേല്‍ പിടികൂടിയിരുന്നു. ആസ്‌ട്രോ ഹംഗേറിയന്‍ സാമ്രാജ്യത്തിലെപട്ടാളത്തിലെ ഭടനായിരുന്നു ഭര്‍ത്താവ് കരോള്‍ ജോസഫ് വോയ്റ്റീവ. ഭാര്യ എമിലിയസാധാരണക്കാരിയായ വീട്ടമ്മയും..
അവള്‍ മൂന്നാമതും ഗര്‍ഭിണിയായിരിക്കുന്നു. പക്ഷേ അതല്ല പ്രശ്‌നം. ഡോക്ടറുടെ വാക്കുകളാണ്അവരെ തളര്‍ത്തിക്കളഞ്ഞത്. ‘ എമിലി ഈ ഗര്‍ഭധാരണം നിന്റെ ആരോഗ്യത്തിന് മാത്രമല്ല ജീവന് തന്നെഹാനികരമാണ്..അതുകൊ് ഈ കുഞ്ഞിനെ നശിപ്പിച്ചുകളയൂ.. നിന്റെ എഡ്മ് അമ്മയില്ലാതെവളരുന്നതിലും ഭേദമല്ലേ ഈ കുഞ്ഞിനെ നിങ്ങള്‍ വേെന്ന് വയ്ക്കുന്നത്’
ഒരു ഡോക്ടര്‍ക്ക് വളരെ നിസാരമായി അങ്ങനെപറയാന്‍ കഴിയും. പക്ഷേ ഒരമ്മയ്ക്ക് അങ്ങനെ നിസ്സാരമായി തന്റെ കുഞ്ഞിനെനശിപ്പിച്ചുകളയാന്‍ കഴിയില്ല.. അതും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയ്ക്ക്.. എമിലിഇതിന് മുമ്പ് ര് വട്ടം ഗര്‍ഭിണിയായിരുന്നു. മൂത്തമകന്‍ എഡ്മ്. രാമത്തേത്ഓള്‍ഗ. ക് കൊതിതീരുന്നതിന് മുമ്പ് അവള്‍ സ്വര്‍ഗ്ഗത്തിലേക്ക് തന്നെ മടങ്ങിപ്പോയി.ഹൃദയഭേദകമായിരുന്നു ആ ദമ്പതികളെ സംബന്ധിച്ച് ഓള്‍ഗയുടെ മരണം. ആമരണത്തിന്റെ മുറിവില്‍ നിന്ന് ഇപ്പോഴും ചോര കിനിയുന്നു്. അപ്പോഴാണ് ഏതോദൈവികനിയോഗം പോലെ മൂന്നാമതും ഗര്‍ഭിണിയായിരിക്കുന്നത്. പക്ഷേ വൈദ്യശാസ്ത്രം പറയുന്നു, ഈ കുഞ്ഞിനെവേെന്ന് വയ്ക്കാന്‍..
എമിലിയെന്തു ചെയ്യും? ഭര്‍ത്താവ് കരോള്‍ ജോസഫ് വൊയ്റ്റീവഎന്തു ചെയ്യും? ഇരുവരുടെയും ഉള്ളില്‍ ഒരു യുദ്ധം നടക്കുകയായിരുന്നു. ജീവനുവേിയുളള യുദ്ധം. മരണത്തിന് വേിയുള്ള യുദ്ധം.. ഒടുവില്‍ എമിലി ഭര്‍ത്താവിനോട് പറഞ്ഞു..’ഞാന്‍ ഈ കുഞ്ഞിനെ നശിപ്പിക്കില്ല.
ദൈവം വേണമെങ്കില്‍ എന്റെ ജീവനെടുത്തോട്ടെ.. ദൈവത്തിന് ഈകുഞ്ഞിനെക്കുറിച്ച് എന്തോ വലിയ പദ്ധതിയുെന്ന് എന്റെ മനസ്സ് പറയുന്നു’. ഇപ്പോള്‍ ജോസഫ് എമിലിയുടെ കണ്ണുകളില്‍ കത്ഏതോ ദൈവികമായ പ്രകാശം പരക്കുന്നതാണ്. പിന്നെ അയാള്‍ക്ക് എതിര്‍ത്തൊന്നും പറയാന്‍കഴിഞ്ഞില്ല. ഭാര്യയുടെ ജീവന്‍ അയാള്‍ക്ക് വലുതാണ്.. അതോടൊപ്പം കുഞ്ഞുംഅ്രയാള്‍ക്ക്‌വലുതാണ്. ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങാന്‍ അയാള്‍ തീരുമാനിച്ചു. പിന്നെ ആ ദമ്പതികള്‍ കടന്നുപോയത് അതുവരെയുംകടന്നുപോയിട്ടാല്ലാത്ത പ്രാര്‍ത്ഥനകളിലൂടെയാണ്.
ഒടുവില്‍ കാത്തിരിപ്പിന്റെ ആദിനമെത്തി. 1920 മെയ് 18 .എമിലിയ പ്രസവിച്ചു. സുന്ദരനായ ഒരാണ്‍കുട്ടി. അവനെഎടുത്ത് ഉമ്മവയ്ക്കുമ്പോള്‍ കരോള്‍ ജോസഫ് വോയ്റ്റീവയുടെയുംഎമിലിയായുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു..ഈ തങ്കക്കുടത്തെയാണല്ലോ വേെന്ന്‌വയ്ക്കാന്‍ ഡോക്ടര്‍ പറഞ്ഞത്.. വര്‍ഷം പലതു കടന്നുപോയി. എമിലിയ മരിച്ചു. ജോസഫ് വോയ്റ്റീവ മരിച്ചു.എഡ്മും മരിച്ചു. അന്നത്തെ കുഞ്ഞ്‌വളര്‍ന്നു..വലുതായി.. അനാഥത്വത്തിന്റെയും ഏകാന്തതയുടെയും പീഠഭൂമിയില്‍ നിന്നുകൊ് തന്നെ.. ഏതുവഴിയെ വേണമെങ്കിലും ചിതറിക്കപ്പെട്ടുപോകാമായിരുന്നജീവിതം. എന്നിട്ടും അത് നേര്‍വഴിയെ മാത്രം സഞ്ചരിച്ചു.
ഒടുവില്‍ എത്തിച്ചേര്‍ന്നതാകട്ടെപത്രോസിന്റെ സിംഹാസനത്തിലും…
അതെ, പറഞ്ഞുവരുന്നത് ജോണ്‍ പോള്‍ രാമന്‍മാര്‍പാപ്പയെക്കുറിച്ചാണ്. വിശുദ്ധ ജോണ്‍ പോള്‍ രാമന്‍ മാര്‍പാപ്പ.. അന്ന് ഡോക്ടര്‍നശിപ്പിച്ചുകളയാന്‍ നിര്‍ദ്ദേശിച്ച ആ കുഞ്ഞായിരുന്നു ജോണ്‍ പോള്‍.. അന്ന് അദ്ദേഹത്തിന്റെഅമ്മ അങ്ങനെ കൃത്യമായ ഒരു തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍..എന്താകുമായിരുന്നു ലോകത്തിന്റെ അവസ്ഥ..
മരണസംസ്‌കാരത്തിനെതിരെ നിരന്തരംപോരാടുവാന്‍ ജോണ്‍ പോളിന് കരുത്തായി മാറിയതും താന്‍ പിന്നിട്ടുവന്നജീവിതത്തിന്റെ ഈ കനല്‍വഴികള്‍ തന്നെ. ഒരാളുടെ അനുഭവവും അയാളുടെ ജീവിതവുംലോകത്തിന് തന്നെ പ്രകാശമായി മാറുന്നുവെന്ന് ജോണ്‍പോളിന്റെ ഈ അനുഭവം സാക്ഷി..ഇന്നും ലോകത്തിന്റെ ഏതെല്ലാമോ ഇടങ്ങളിലെആശുപത്രികളില്‍ നിന്ന് ഗര്‍ഭിണികളോട് ഡോക്ടേഴ്‌സ് പറയുന്നു് ഈ കുഞ്ഞ്‌നിങ്ങളുടെ പ്രഫഷന്, ആയുസിന്, സൗന്ദര്യത്തിന് ദോഷം ചെയ്യും. അതുകൊ്‌നശിപ്പിച്ചുകളയൂ എന്ന്.. ആത്മാവില്‍ വെളിച്ചം ഇല്ലാത്ത ഗര്‍ഭിണികള്‍ അതനസരിക്കും.ഫലമോ ലോകത്തിന് ലഭിക്കാമായിരുന്ന നന്മകളുടെ വഴികള്‍ എന്നേക്കുമായിഅടഞ്ഞുപോകും. അന്ന് ജോണ്‍ പോളിന്റെ അമ്മ അങ്ങനെപറഞ്ഞില്ലായിരുന്നുവെങ്കില്‍ കത്തോലിക്കാസഭയുടെ ചരിത്രം തന്നെമാറിപ്പോകുമായിരുന്നില്ലേ?
ലോകത്തെ മാറ്റിമറിക്കാന്‍ ദൈവംഇന്നും അനേകം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി ഭൂമിയിലേക്ക് അയ്ക്കുന്നു്. മനുഷ്യന്റെസ്വാര്‍ത്ഥത അവയ്‌ക്കെല്ലാം കത്തിവയ്ക്കുന്നുെന്ന് മാത്രം..