എടത്വ: 212 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി എടത്വപള്ളി പെരുന്നാള്‍ ഇത്തവണ ഇല്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പെരുനാള് നടത്താന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് പെരുനാള് ഒഴിവാക്കിയത്.കഴിഞ്ഞ വര്‍ഷം പെരുനാള് നടത്തിയിരുന്നു. ഏപ്രില്‍ 27 നാണ് തിരുനാള്‍. മെയ് 14 ന് എട്ടാമിടം. എന്നാല്‍ വിശ്വാസികള്‍ക്ക് ഓണ്‍ലൈന്‍ വഴിയായി തിരുനാളില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് വികാരി ഫാ. മാത്യു ചൂരവടി അറിയിച്ചു.
Latest article
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
നോമ്പ് – 49
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...
നോമ്പ് – 48
ബേത്ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...