ഒരു തലമുറയ്ക്ക് മുഴുവൻ മാർപ്പാപ്പ എന്ന് കേട്ടാൽ ഈ മുഖമാണ് മനസ്സിൽ ഓടിയെത്തുന്നത്. കുഞ്ഞുന്നാളിൽ അമ്മയെ നഷ്ട്ടപ്പെട്ട കുട്ടി, കല്ല് പണിക്കാരൻ, തടവുപുള്ളി, നാടൻ പാട്ടുകാരൻ, നാടക നടൻ, ശാസ്ത്രവും മതവും കോർത്തിണക്കിയ ഫിലോസഫർ, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ദൈവ ശാസ്ത്രജ്ഞൻ, സഞ്ചാരിയായ മാർപ്പാപ്പ ഒടുവിൽ നാമകരണ നടപടികൾ റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കിയ വിശുദ്ധനും.
മനുഷ്യനായി വിശുദ്ധനായ വലിയ മാതൃകയ്ക്ക് ദൈവത്തിനു ഒരുപാട് നന്ദി…
എല്ലാവർക്കും ജോൺ പോൾ ദിനത്തിൻ്റെ മംഗളങ്ങൾ ..