ആഴക്കടല്‍ മത്സ്യബന്ധന കരാറിന്റെ പേരില്‍ കൊല്ലം രൂപത ഇറക്കിയ ഇടയലേഖനത്തെ മുഖ്യമന്ത്രി പിണറായി വിജയന് തള്ളിപ്പറഞ്ഞു. ഇടയലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഗൂഢാലോചനയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Latest article
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
നോമ്പ് – 49
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...
നോമ്പ് – 48
ബേത്ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...