കോവിഡ് 19 യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസം വര്‍ദ്ധിപ്പിച്ചതായി സര്‍വ്വേ

ലോകമെങ്ങും കോവിഡ് 19 ഭീതിപരത്തുമ്പോള്‍ യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 35 ശതമാനം പ്രായപൂര്‍ത്തിയായ യുവജനങ്ങള്‍ സര്‍വ്വേയില്‍ തങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി അഭിപ്രായപ്പെട്ടു.

47 ശതമാനം യുവജനങ്ങള്‍ തങ്ങളുടെ വിശ്വാസത്തില്‍ മാറ്റം വന്നിട്ടില്ലെന്നും വ്യക്തമാക്കി. പതിനായിരം യുവജനങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. പിന്നീട് 508 യുവജനങ്ങളെ ഇന്റര്‍വ്യൂ വും ചെയ്തു. സ്പ്രിംങ്‌റ്റൈഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട ആണ് ഈ സര്‍വ്വേയുടെ ഫലം പ്രസിദ്ധീകരിച്ചത്.