ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം വിവിധതരം ആസക്തികളില്‍ പെട്ടുപോയവരുടെ മോചനത്തിന് വേണ്ടിയായിരിരിക്കും.
സുവിശേഷത്തില്‍ ആശ്രയിച്ച് വിവിധതരം ആസക്തികളില്‍ കുടുങ്ങികിടക്കുന്നവര്‍ മോചിതരാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കും. ആസക്തികളുടെ അടിമകളായി കഴിയുന്നവരെ സഹോദരങ്ങളായി കണ്ട് അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും സഹായിക്കണമെന്നുമാണ് പാപ്പയുടെ അഭ്യര്‍ത്ഥന.
പോണോഗ്രഫി, ഇന്റര്‍നെറ്റ് തുടങ്ങിയ വിവിധതരം ആസക്തികളുടെ അടിമകള്ക്കുവേണ്ടിയാണ് പ്രാര്‍ത്ഥന.