ലോകത്തില്‍ ജീവിക്കുന്നുവെങ്കിലും ലോകത്തിന്റേതല്ലാതെ, ആരുടെയും സ്വന്തമാകാതെ, എല്ലാവരുടേതുമാകാന്‍ എല്ലാ വേദനകളിലും പങ്കുചേരാന്‍, എല്ലാ രഹസ്യങ്ങളിലേക്കും കടുചെല്ലാന്‍, എല്ലാമുറിവുകളും സുഖപ്പെടുത്തുവാന്‍, മനുഷ്യരുടെ പ്രാര്‍ത്ഥനകളുമായി ദൈവത്തിലേക്കുപോകാന്‍, ദിവ്യകാരണ്യവും പ്രത്യാശയും നേടി മനുഷ്യരിലേക്കുപോരാന്‍, ഉപവിക്കായെരിയുന്ന ഒരു ഹൃദയം സ്വായത്തമാക്കാന്‍ ബ്രഹ്മചര്യംകാക്കാന്‍. കരുത്തുറ്റ ഹൃദയം സ്വന്തമാക്കാന്‍, ആശ്വസിപ്പിക്കാന്‍ അനുഗ്രഹിക്കാന്‍ പഠിപ്പിക്കാന്‍, പാപം മോചിക്കാന്‍ നീ എന്നേക്കും പൂരോഹിതനായിരിക്കുന്നു,
ഹാ ദൈവമേ എത്രയോ അനുഗ്രഹീതമായ ജീവിതം. അല്ലയോ ക്രിസ്തുവിന്റെ പുരോഹിതാ ഇതു നിന്റേതുമാത്രം. – ലക്കോര്‍ഡയര്‍