വത്തിക്കാന്‍ സിറ്റി:ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ യുഎന്‍ രക്ഷാസമിതി നടത്തിയ പരിശ്രമത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അകമഴിഞ്ഞ പ്രശംസ. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഞായറാഴ്ച നല്കിയ സന്ദേശത്തിനിടയിലാണ് പാപ്പ യുഎന്നിനെ പ്രശംസിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 90 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ യുഎന്‍ ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ സേവനമുള്പ്പടെയുള്ളവ നടത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.
Latest article
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
നോമ്പ് – 49
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...
നോമ്പ് – 48
ബേത്ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...