ഉഗാണ്ട: കൊറോണ കാലത്ത് പൊതുകുര്‍ബാന അര്‍പ്പിച്ചതിന് ഉഗാണ്ടയില്‍ വൈദികനെ അറസ്റ്റ് ചെയ്തു. ഫാ. ഡിയോഗ്രാറ്റിയസ് കിബിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹം അര്‍പ്പിച്ച ദിവ്യബലിയില്‍ പതിനഞ്ച് പേര് പങ്കെടുത്തതായിട്ടാണ് വാര്‍ത്ത. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗായി പൊതുകുര്ബാനകളും സംസ്കാരികപരിപാടികളും നിരോധിച്ചുകൊണ്ട് ഉഗാണ്ട ഗവണ്മെന്റ് നിയമം പാസാക്കിയിരുന്നു. ഇതിനെ മറികടന്നു പൊതുകുര്‍ബാന അര്‍പ്പിച്ചതാണ് അറസ്റ്റിന് കാരണമായത്.
Home International News കൊറോണകാലത്ത് പൊതുകുര്‍ബാന അര്‍പ്പിച്ചതിന് ഉഗാണ്ടയില്‍ വൈദികനെ അറസ്റ്റ് ചെയ്തു