വിശുദ്ധരായ മാതാപിതാക്കളുടെ പരിശുദ്ധ മകളായ കന്യാമറിയമേ, ഞങ്ങളെ വിശുദ്ധരായ മാതാപിതാക്കളായും ഞങ്ങളുടെ മക്കളെ പരിശുദ്ധരായും അമ്മ മാറ്റണമേ. അമ്മയുടെ വിശുദ്ധിയാല്‍ ഞങ്ങളുടെ കുടുംബങ്ങളെ പുതപ്പിക്കണമേ. ആമ്മേന്‍.
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...
ബേത്ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...