ദൈവഹിതത്തിന് മുമ്പില്‍ ഒരിക്കലും എതിരുപറയാത്തവളേ, പൂര്‍ണ്ണമനസ്സോടും ആത്മാവോടും കൂടി ദൈവഹിതത്തിന് കീഴടങ്ങിയവളേ അമ്മേ മാതാവേ, ദൈവഹിതത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കുവാനുള്ള കൃപയ്ക്കായി ഞങ്ങള്‍ അങ്ങേ മാധ്യസ്ഥം യാചിക്കുന്നു.
സംഭവിക്കുന്നതെല്ലാം ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞ് ദൈവസ്‌നേഹത്തിലേക്ക് ഞങ്ങളുടെ ജീവിതങ്ങളെ അമ്മ വഴി നടത്തണമേ. ആമ്മേന്‍