നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളായ അമ്മേ, ഞങ്ങളുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യാന്‍ ശ്രമിക്കുന്ന എല്ലാ വിധത്തിലുമുള്ള നാരകീയശക്തികളെയും അമ്മ നിര്‍വീര്യമാക്കണമേ. ദൈവരാജ്യത്തിന്റെ പതാക ഞങ്ങളുടെ രാജ്യത്ത് പാറിപ്പറക്കട്ടെ.
ദൈവത്തിന്റെ സ്വന്തം നാടെന്ന് എല്ലാവിധത്തിലും അറിയപ്പെടത്തക്കവിധത്തില്‍ ഞങ്ങളുടെ രാജ്യത്തിന്റെ നന്മകള്‍ക്ക് അമ്മ കാരണമായിത്തീരട്ടെ. ആമ്മേന്‍