പെറ്റമ്മ മറന്നാലും ഞങ്ങളെ മറക്കാത്ത ദൈവത്തിന് പ്രിയങ്കരിയായവളേ ജീവിതത്തിലെ ദു:ഖകരമായ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴെല്ലാം അമ്മയുടെ സാമീപ്യം അനുഭവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.
അമ്മ കൈവിട്ടുവെന്ന തോന്നല്‍ ഞങ്ങള്‍ക്കൊരിക്കലും ഉണ്ടാകരുതേ. ഞങ്ങളുടെ സങ്കടങ്ങളില്‍ ആശ്വാസമായും പ്രയാസങ്ങളില്‍ തുണയായും അമ്മ എപ്പോഴും കൂടെയുണ്ടാവണമേ ആമ്മേന്‍