തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ് എം സൂസപാക്യത്തിന് കോവിഡ്.. സഹായമെത്രാന്‍ ബിഷപ് ക്രിസ്തുദാസ് അറിയിച്ചതാണ് ഇക്കാര്യം.
ആര്‍ച്ച് ബിഷപ്പിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അറിയിച്ച അദ്ദേഹം എല്ലാവരുടെയും പ്രാര്‍ത്ഥനാസഹായവും അഭ്യര്‍ത്ഥിച്ചു. ഇന്നലെയാണ് സൂസപാക്യത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.