പ്രണയം

പ്രേമം മരണത്തെപോലെ ശക്തമാകുന്നു. അതിന്റെ ജ്വാലകള്‍ അഗ്നിജ്വാലകളാണ്. അത്യുഗ്രമായ തീനാളം. ജലരാശിക്ക് പ്രേമത്തെ കെടുത്താനാവില്ല. പ്രളയത്തിന് അതിനെ മുക്കിക്കൊല്ലാനും ആവില്ല. ഒരുവന്‍ പ്രേമത്തിന് വേണ്ടി തന്റെ ഭവനത്തില മുതലെല്ലാം നല്കിയാലും തൃണതുല്യം: ( ഉത്തമഗീതം 8:6)