ഗോവ: ഹൃദയാഘാതം മൂലം കന്യാസ്ത്രീ മരണമടഞ്ഞു. പയസ് ഡിസിപ്പിള്‍സ് ഓഫ് ദ ഡിവൈന്‍ മാസ്റ്റര്‍ സമൂഹാംഗമായ സിസ്റ്റര്‍ നാന്‍സി മേരി ക്രാസ്റ്റ(52) യാണ് മരണമടഞ്ഞത്. കാന്‍സര്‍ രോഗവിമുക്തി നേടിയ വ്യക്തിയായിരുന്നു. മാപ്പൂസ ലിറ്റര്‍ജിക്കല്‍ സെന്ററിന്റെ ഡയറക്ടറായി കഴിഞ്ഞ മൂന്നുവര്‍ഷമായി സേവനം ചെയ്തുവരികയായിരുന്നു.
Latest article
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
നോമ്പ് – 49
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...
നോമ്പ് – 48
ബേത്ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...