വിക്ടോറിയ: സെന്റ് ജോസഫ് ഓഫ് ക്ലൂണി സന്യാസിനി സമൂഹത്തിലേക്ക് 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പുതിയ അംഗങ്ങള്‍. പുതുതായി നാലു അര്‍ത്ഥിനികളാണ് സന്യാസിനിസമൂഹത്തിലേക്ക് അംഗമായി വന്നിരിക്കുന്നത്. 19,21,22,31 എന്നീ കണക്കിലാണ് ഇവരുടെ പ്രായം. ടാന്‍സാനിയായില്‍ നിന്നുള്ളവരാണ് നാലുപേരും.
Home International News ക്ലൂണി സന്യാസിനി സമൂഹത്തിലേക്ക് 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പുതിയ അംഗങ്ങള്‍