തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ പറപ്പൂര് ഇടവകാംഗം ഫാ. ആന്റണി കുന്നത്ത്( 78) നിര്യാതനായി. ഇന്ന് വെളുപ്പിന് മൂന്നു മണിക്കായിരുന്നു മരണം. മഹാസമുന്ദ് കാത്തലിക് ചര്‍ച്ചിന്റെ വികാരിയും സ്കൂള്‍ മാനേജറുമായ ഫാ. ആന്റണി റായ്പ്പൂര്‍ രൂപതയുടെ ചാന്സിലരും പ്രൊക്യുറേറ്ററുമായിരുന്നു. റായ്പ്പൂര്‍ അതിരൂപത കത്തീഡ്രലില്‍ ഇന്ന് അന്ത്യോപചാരശുശ്രൂഷകള്‍ നടക്കും. സഹോദരങ്ങള്‍: ജോസഫ്, ദേവസി, മേരി, റോസക്കുട്ടി ,സിസ്റ്റര്‍ അനന്ഷ്യമരിയ
Latest article
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
നോമ്പ് – 49
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...
നോമ്പ് – 48
ബേത്ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...