പാറ്റ്‌ന: ഫാ. ജോയി കാര്യാംപുറം കോവിഡ് ബാധിച്ചു മരണമടഞ്ഞു. ഇന്നായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്ന് തന്നെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കാരവും നടത്തി. 65 വയസായിരുന്നു. മുന്‍ ഈശോസഭ പ്രൊവിന്‍ഷ്യാളായിരുന്നു. റൂബെന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. ഏപ്രില്‍ 22 നാണ് അദ്ദേഹം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സെന്റ് സേവ്യേഴ്‌സ് കോളജിന്റെ റെക്ടറായി സേവനം ചെയ്തുവരികയായിരുന്നു. ഫാ. ജോയിയുടെ മരണത്തോടെ കോവിഡ് മൂലം ഏപ്രില്‍ മാസത്തില്‍ മരണമടഞ്ഞ വൈദികരുടെ എണ്ണം 40 ആയി.
Home National News കോവിഡ്: മുന്‍ ഈശോസഭാ പ്രൊവിന്‍ഷ്യാളും മലയാളിയുമായ വൈദികന്‍ പാറ്റ്‌നയില്‍ മരണമടഞ്ഞു