കോവിഡ്; ബിഷപ് മാർ ബർണബാസ് വെന്റിലേറ്ററിൽ

കോവിഡ് രോഗബാധിതനായ മലങ്കര കത്തോലിക്കാ രൂപതാ ബിഷപ് മാർ ബർണാബാസിന്റെ നില അതീവ ഗുരുതരം. അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വാർത്ത.