കോവിഡ് മൂലം ഈ വര്‍ഷം രണ്ടു മെത്രാന്മാരെ ഭാരതസഭയ്ക്ക് നഷ്ടമായി. പോണ്ടിച്ചേരി-കുഡാലോര് ആര്‍ച്ച് ബിഷപ് എമിരത്തൂസ് ആന്റണിയും മധ്യപ്രദേശിലെ ജാബുവ രൂപത ബിഷപ് ബേസിലുമാണ് കോവിഡ് മൂലം മരണമടഞ്ഞ മെത്രാന്മാര്. മെയ് നാലിനാണ് ആര്‍ച്ച് ബിഷപ് ആന്റണി മരണമടഞ്ഞത്. ബിഷപ് ബേസില്‍ മെയ് ആറിനും. ആര്‍ച്ച് ബിഷപ് ആന്റണിക്ക് 75 വയസായിരുന്നു പ്രായം. പോണ്ടിച്ചേരി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ സംസ്കാരം നടത്തി. ഇന്നലെ രാവിലെ പത്തുമണിക്ക് ബിഷപ് ബേസിലിന്റെ സംസ്കാരവും നടന്നു.
Latest article
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
നോമ്പ് – 49
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...
നോമ്പ് – 48
ബേത്ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...