തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്ക്കാന് അനുമതി നല്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. ഒരേ സമയം പരമാവധി 15 പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ.
ചൊവ്വാഴ്ച ചേര്‍ന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം എടുത്തത്.