വീടും സ്ഥലവും സുരക്ഷിത സ്ഥാനവും നഷ്ടപ്പെട്ട അനേകർ നമ്മുടെ പള്ളികളിൽ കഴിയുന്നുണ്ട്. നിസ്സഹായരായ നമ്മുടെ സഹോദരങ്ങളെ ജാതിമത ഭേദമന്യേ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. നമുക്കുള്ളതിൽ നിന്നും ക്രൈസ്തവികമായി പങ്കുവയ്ക്കാം.
മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ