ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

  1. പതിനഞ്ചാമത്തെ വയസിൽ മരണകരമായ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വ്യക്തി
  2. അദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്ത് ഒരു ജൂതപെൺകുട്ടി ആയിരുന്നു
  3. നാടക നടനും നാടക രചയിതാവും ആയിരുന്നു, കരോൾ വോയ്‌റ്റീവാ
  4. 21 ആം വയസിൽ അനാഥനായി
  5. രണ്ടാം ലോക മഹാ യുദ്ധ കാലത്ത് നാസി ട്രക്കിനടിയിൽ പെട്ട് മരണത്തെ അഭിമുഖീകരിച്ചു
  6. തലനാരിഴയ്ക്ക് നാസികളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട വ്യക്തി
  7. രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകളുടെ രചനയിലും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്
  8. 16 ആം നൂറ്റാണ്ടിന് ശേഷമുള്ള ഇറ്റലിയനല്ലാത്ത ആദ്യത്തെ പാപ്പ
  9. ഒൻപത് ഭാഷകൾ സുഗമമായി സംസാരിച്ച പാപ്പ
  10. 129 രാജ്യങ്ങൾ സന്ദർശിച്ച സഞ്ചരിയായ പാപ്പ
  11. ഏറ്റവുമധികം ആളുകളെ നാമകരണം ചെയ്ത പാപ്പ
  12. മാർവ്വൽ ബുക്ക്‌ ഹീറോയായി പരിഗണിച്ച പാപ്പ
  13. മഹാനായ പാപ്പ എന്ന് വിളിക്കപ്പെട്ട നാലാമത്തെ മാർപ്പാപ്പ
    എല്ലാവർക്കും ജോൺ പോൾ രണ്ടാമന്റെ തിരുന്നാൾ ആശംസകൾ