തിരുവനന്തപുരം: അറുപത്തിയഞ്ച് വയസുകഴിഞ്ഞവരെയും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാര്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.
65 വയസ് കഴിഞ്ഞവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും പ്രായമേറിയവര്‍ക്ക് വിശുദ്ധ കുര്‍ബാന കൊള്ളാന്‍ പ്രത്യേക സമയക്രമം ഏര്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.