മാര്‍പാപ്പയുടെ നാട്ടില്‍ അബോര്‍ഷന്‍ ഇനി മുതല്‍ നിയമവിധേയം

അര്‍ജന്റീന: ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതൃരാജ്യവുമായ അര്‍ജന്റീനയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കി. ഇതനുസരിച്ച് 14 ആഴ്ച വരെയുള്ള ഗര്‍ഭസ്ഥശിശുക്കളെ അബോര്‍ഷന്‍ ചെയ്യാന്‍ നിയമപരമായി തടസ്സമില്ല. ബുധനാഴ്ച രാവിലെ ആരംഭിച്ച ഡിബേറ്റ് രാത്രിയിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടത്.