കാസര്‍കോഡ്: രാജ്യത്തെ ഭൂരിപക്ഷം വരുന്ന കര്‍ഷകരെ അവഗണിച്ചു കോര്‍പറേറ്റുകളെയും വന്‍കിട വ്യവസായികളെയും പ്രീതിപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകര്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് കാസര്‍ഗോഡ് ജില്ലയിലെ ഇന്‍ഫാമും വിവിധ കര്‍ഷകസംഘടനകളും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Home Local News കോര്‍പറേറ്റുകളെയും വന്‍കിട വ്യവസായികളെയും പ്രീതിപ്പെടുത്തുന്ന നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: മാര്‍ ജോസഫ് പാംപ്ലാനി