fbpx

പ്രകാശo

0
ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കടന്നു വന്നവൾ തിരുവെഴുത്തുകളിലെ സമരിയാക്കാരിസ്ത്രി. കുത്തഴിഞ്ഞ ജീവിതത്തിൻ്റെ ഇരുട്ടറയിലായിരുന്നെങ്കിലും അവളുടെ അന്തരാത്മാവ് പ്രകാശത്തിനു വേണ്ടി ദാഹിച്ചിരുന്നു. പ്രകാശത്തിനു...

മറിയത്തോടൊപ്പം

0
ഒരു മനുഷ്യായുസ്സിൻ്റെ എല്ലാ കഷ്ടതകളിലൂടെയുംസഹന ദുരിതങ്ങളിലൂടെയും നമുക്കു മുമ്പേ, ഉറച്ച കാൽവയ്പ്പോടെ നടന്നു നീങ്ങിയഅമ്മ മറിയം.അന്ത്യത്തോളം സ്വർഗത്തിൻ്റെ അഭിഷേകം കാത്തുസൂക്ഷിച്ചവൾ….ദൈവരാജ്യ വളർച്ചയ്ക്കു വേണ്ടി കലവറയില്ലാത്ത പങ്കാളിത്തം ഉറപ്പേകിയവൾ…..

ശിശുക്കൾ.

0
നമ്മുടെ പക്കലുള്ളതിൽ ഏറ്റവും വിലപ്പെട്ടതാണ് കുട്ടികൾ.നമ്മുടെ കർത്താവായ യേശുക്രിസ്തു എല്ലാവരുടെയും മുന്നിൽ നിന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കുകയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു.,അവന്‍ പറഞ്ഞു: "ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌....

നോമ്പ് – 21

0
യേശു അവനോട് ചോദിച്ചു." യൂദാസേ, ചുംബനം കൊണ്ടോ നീ മനുഷ്യപുത്രനെഒറ്റിക്കൊടുക്കുന്നത്…?"( ലൂക്കാ 22 : 48 ) ഒരു തിരിച്ചുവരവ് ആഗ്രഹിച്ചു തന്നെയാണ് അവസാന നിമിഷത്തിലും...

സുവിശേഷത്തിലെ സ്ത്രീ സാന്നിധ്യങ്ങൾ…

0
ഇന്ന് ലോക വനിതാ ദിനം മാർച്ച് 8,പുരുഷ ശിഷ്യൻമാർ എല്ലാം ഉപക്ഷിച്ചു പോയ കുരിശിൻ്റെ വഴിയിൽ അവനോടൊപ്പം സ്ത്രീ സാന്നിധ്യങ്ങളായിരുന്നു എറെയും. നാലാം സ്ഥലത്താണ് ആണ്...

വിശുദ്ധരുടെ സ്ത്രീ സൗഹൃദങ്ങള്‍

0
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും പരിപൂര്‍ണ്ണയായ സ്ത്രീയാണ് മാഡം ദ ചാന്റല്‍. - വിശുദ്ധ ഫ്രാന്‍സിസ് ദ സാലസ് അപൂര്‍വ്വമായ ഒരു...

അമ്മ മനസ്സ്’

0
സ്നേഹത്തെയും സഹനത്തെയും സംബന്ധിച്ച ആദ്യ പാഠപുസ്തകംഅമ്മയാണ്.ക്രൂശിൽ നിന്നും മുഴങ്ങിയ ക്രിസ്തുവിൻ്റെ ഒടുവിലത്തെ നിലവിളിയായിരുന്നു" എൻ്റെ ദൈവമേ, എൻ്റെ ദൈവമേ,എന്തിന് നീ എന്നെ കൈവെടിഞ്ഞു "എന്നിട്ടും ഒരു നീണ്ട നിശബ്ദ്ധതയ്ക്കു ശേഷം...

സ്നേഹo

0
ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക്വേഗം പോരാ….ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്.യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ ഓടണം.വാർദ്ധക്യമാകുമ്പോൾ വേഗം കുറച്ചുവണ്ടി പതിയെ പോയാൽ മതി എന്ന...

ഇതാ നിൻ്റെ അമ്മ

0
അനന്തരം ,അവൻ ആ ശിഷ്യനോട് പറഞ്ഞു. "ഇതാ നിൻ്റെ അമ്മ"അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വഭവനത്തിൽ സ്വീകരിച്ചു.( യോഹന്നാൻ 19 : 27 )ദുഃഖവെള്ളിയുടെ സന്ധ്യയിൽ ……ദുഃഖം താങ്ങാനാവാതെ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...