fbpx
Monday, November 25, 2024

മരണത്തിനുമപ്പുറം…

0
വിശുദ്ധ ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉൽപ്പത്തിയിൽ സൃഷ്ട പ്രപഞ്ചത്തിൻ്റെ ആരംഭം രേഖപ്പെടുത്തിയിരിക്കുന്നു എല്ലാറ്റിൻ്റെയും ആരംഭം കുറിക്കുന്ന ഉൽപ്പത്തി പുസ്തകം അവസാനിക്കുന്നത് ഒരു ശവപ്പെട്ടിയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്."...

മരണത്തിനപ്പുറം…

0
"മാംസത്തിൽ നിന്ന് ജനിക്കുന്നത് മാംസവും ആത്മാവിൽ നിന്ന് ജനിക്കുന്നത് ആത്മാവുമാകുന്നു."(യോഹന്നാൻ 3:6) യേശുവിനെ പരസ്യമായി അംഗീകരിക്കുകയും, ശിഷ്യത്വം ഏറ്റുപറയുകയു൦, അവിടുത്തെ ഭൗതിക സാന്നിധ്യ നിറവ് അനുഭവിച്ചറിയുകയു൦...

മരണത്തിനുമപ്പുറം…

0
ഉശ്വാസ നിശ്വാസങ്ങളുടെനിമിഷ ഇടവേളകളിലെമനുഷ്യ ജീവനെക്കുറിച്ച്വേദഗ്രന്ഥം സമർത്ഥിക്കുന്നത്'സൃഷ്ടിയുടെ മകുടം' എന്നാണ്. സങ്കീർത്തകൻ പറഞ്ഞിരിക്കുന്നത്"ദൈവദൂതന്മാരെക്കാൾ അൽപം മാത്രംതാഴ്ത്തി മഹത്വവും ബഹുമാനവും കൊണ്ട് അവനെ മഹത്വമണിയിച്ചു "(സങ്കീ.8: 5 )...

മരണത്തിനുമപ്പുറം…

0
നവംബർ മാസം കത്തോലിക്കാ സഭ സകല മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കാനും,ജീവിച്ചിരിക്കുന്നവർ മരണത്തെക്കുറിച്ചും നിത്യതയെക്കുറിച്ചും ആഴമായി ചിന്തിക്കുവാനും ജീവിതത്തെ ക്രമപ്പെടുത്തുവാനുമായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മുപ്പതു ദിനരാത്രങ്ങൾ…. നാളെ...

മറിയത്തോടൊപ്പം

0
ദൈവപുത്രൻ്റെ മനുഷ്യാവതാരത്തിന് ഒരു സ്ത്രീ ആവശ്യമായിരുന്നു.എന്നാൽ ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെടുക ഒരു നിസ്സാരമായ കാര്യമല്ലായിരുന്നു. "കണ്ടാലും ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും...

മറിയത്തോടൊപ്പം

0
യഹൂദ സഭ സാക്ഷിപ്പെട്ടകത്തിൽ ന്യായപ്രമാണം അടങ്ങിയ കല്പലകളും,അഹറോൻ്റ തളിർത്ത വടിയും,മരുഭൂമിയിൽ വർഷിച്ച മന്നായും,സൂക്ഷിച്ചിരുന്നതു പോലെ (ഹെബ്ര' 9:4)മിശിഹായെ ഉദരത്തിൽ കാത്തു സൂക്ഷിച്ച മറിയത്തിന് ' സാക്ഷി പെട്ടകം '( വാഗ്ദാന...

മറിയത്തോടൊപ്പം

0
പരിശുദ്ധ മറിയത്തിൻ്റെ മഹത്വം 'മറിയം' എന്ന പേരിൽത്തന്നെ നാനാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. 'മർ ' എന്ന പദത്തിന് 'മീറ ' എന്നും'യം'...

മറിയത്തോടൊപ്പം

0
ഒരു മനുഷ്യായുസ്സിൻ്റെ എല്ലാ കഷ്ടതകളിലൂടെയുംസഹന ദുരിതങ്ങളിലൂടെയും നമുക്കു മുമ്പേ, ഉറച്ച കാൽവയ്പ്പോടെ നടന്നു നീങ്ങിയഅമ്മ മറിയം.അന്ത്യത്തോളം സ്വർഗത്തിൻ്റെ അഭിഷേകം കാത്തുസൂക്ഷിച്ചവൾ….ദൈവരാജ്യ വളർച്ചയ്ക്കു വേണ്ടി കലവറയില്ലാത്ത പങ്കാളിത്തം ഉറപ്പേകിയവൾ…..

മറിയത്തോടൊപ്പം

0
പരിശുദ്ധ മറിയത്തിൻ്റെസ്ത്രീത്വത്തിൻ്റെയും മാതൃത്വത്തിൻ്റെയും അതുല്യത അപാരമാണ്. "ഇതാ ഞാൻ കർത്താവിൻ്റെ ദാസി,നിൻ്റെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ." എന്നു പറഞ്ഞു കൊണ്ട്തൻ്റെ സ്ത്രീത്വത്തെ രക്ഷകൻ്റെ മാതൃത്വത്തിലേയ്ക്ക്...

മറിയത്തോടൊപ്പം

0
മറിയം മൂന്നാം വയസ്സുമുതൽ വിവാഹ പ്രായമെത്തും വരെ ജെറുസലേം ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു ജീവിച്ച ഒരു സാധാരണ പെൺകുട്ടിയായിരുന്നു. അനാഥത്വത്തിൻ്റെ വേലിയേറ്റങ്ങൾനിറഞ്ഞ ബാല്യം…….,അനാഥയുടേതു പോലെയുള്ള വിവാഹം….,ശാരീരിക...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...