fbpx
Tuesday, November 26, 2024

ധനികൻ

0
തൻ്റെ വയലുകൾ വമ്പിച്ച വിളവേകിയവർഷം കതിർ മണികളുടെ കൂമ്പാരം കണ്ട് കണ്ണ് മഞ്ഞളിച്ച സുവിശേഷത്തിലെ ധനികൻ തൻ്റെ അറപ്പുരകൾ പൊളിച്ചു കൂടുതൽ വിസൃതമായത് പണിയാൻ പദ്ധതിയിട്ടു.മനുഷ്യരുടെ മുമ്പിൽ അയാൾ വിവേകിയായി.എന്നാൽ...

സ്വർഗ്ഗാരോപണം

0
"നന്മ നിറഞ്ഞ ജീവിതം;ഒടുവിൽ സ്വർഗ്ഗാരോപണം" നീതിയിലും തീക്ഷ്ണതയിലും തന്നെ പ്രീതിപ്പെടുത്തിയവരെ പിന്നെ കണ്ടെത്താത്ത വിധം സ്വർഗ്ഗത്തിലേയ്ക്കടുക്കുന്നവൻ - ദൈവം "ഹെനോക്ക് ദൈവത്തിന്...

താലന്തുകൾ

0
" അവൻ ഓരോരുത്തൻ്റെയും കഴിവിനനുസരിച്ച് "(മത്തായി 25: 15) വസ്തുക്കൾ ഉപയോഗിക്കാതിരുന്നാൽ…… തുരുമ്പുപിടിക്കും.കെട്ടികിടക്കുന്ന വെള്ളത്തിന് ……..പരിശുദ്ധി നഷ്ടപ്പെടും.തണുപ്പിൽ വെള്ളം മഞ്ഞായി മാറും.പ്രവൃത്തിക്കാതിരുന്നാൽ ……..മനസ്സിൻ്റെ ശക്തി ചോർന്നു...

നോട്ടം

0
സഹനത്തിൻ്റെ മൂർദ്ധന്യതയിൽ ചർമമെല്ലാം അഴുകിപ്പോയിട്ടും അവശേഷിച്ച മാംസത്തിൽ നിന്നും ജോബ് ദൈവത്തെ സ്തുതിച്ചു.പുഴുവരിക്കുന്ന തൻ്റെ ശരീരത്തിലേക്കു നോക്കിയിരിക്കാതെ ….സൃഷ്ടാവിലേക്കു നോക്കി അവൻ സ്തുതികളുയർത്തി. "അവിടുത്തോട് വിട്ടകലാതെ...

നിലവിളി കേൾക്കുന്ന ദൈവo

0
മരുഭൂമിയിൽ…, മണലാരണ്യത്തിലെ ഉഷ്ണക്കാറ്റിൽ ഒരിറ്റു വെള്ളത്തിനു വേണ്ടി ഹാഗർ ദൈവസന്നിധിയിൽ നിലവിളിച്ചു കരഞ്ഞു . "ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന്‌ തുകല്‍ സഞ്ചി...

ജീവൻ

0
മനുഷ്യജീവിതത്തിലെ രണ്ടു സാധ്യതകളാണ് ചാവുകടലും ഗലീലിയാക്കടലും. ഗലീലി ജീവൻ തുടിക്കുന്നതാണ്.ജീവജാലങ്ങൾക്കും പ്രകൃതിക്കും അത് ജീവൻ്റെ ഉണർവ്വേകുന്നു.ജീവൻ്റെ നാഥനായ ക്രിസ്തു ഗലീലി കടലിൻ്റെ തീരമാണ് തൻ്റെ പ്രധാന...

സഹനങ്ങൾ

0
ജീവിതത്തിൻ്റെ പച്ചയായ യാഥാർത്ഥ്യങ്ങളിൽ ചിലർ സ്വീകരിക്കുന്ന ആത്മീയ നിലപാടുകൾ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ട്.ചില കൃപകൾക്ക് ദൈവം അത്രയൊന്നും സുഖകരമല്ലാത്ത പുറംചട്ടകൾ കൊണ്ട് മറയിടാറുണ്ടാവാം. ജീവിതത്തിൻ്റെ ദുരിത വഴിത്താരയിൽ...

തീക്ഷണത

0
ഓശാന ആരവങ്ങൾക്കിടയിലുംപീലാത്തോസിൻ്റെ മുമ്പിൽ സ്വയം ന്യായീകരിക്കാതെനിശബ്ദനായി നിന്ന ക്രിസ്തുഎന്തേ ജറുസലേം ദേവാലയത്തിൽ ചാട്ടവാറെടുത്തത്…..? തൻ്റെ പിതാവിൻ്റെ ആലയത്തെക്കുറിച്ചുള്ള വലിയൊരു തീക്ഷണത ക്രിസ്തുവിനുണ്ടായിരുന്നു.ദൈവത്തിൻ്റെ ആലയത്തെക്കുറിച്ച് ….,ദൈവിക കാര്യങ്ങളെക്കുറിച്ച്...

പ്രകൃതി

0
ദൈവത്തിൻ്റെ രഹസ്യവുംദൈവത്തിൻ്റെ പരസ്യവുമാണ് പ്രകൃതി.ഒരിക്കലെങ്കിലും നീ പ്രകൃതിയുടെ പ്രതിഭാസമായ പുഴയുടെ തീരം ചേർന്ന് നടക്കാൻ കൊതിച്ചിട്ടുണ്ടോ….? കടലിൽ ലയിക്കണമെന്ന ഉൽക്കടമായ മോഹവും നെഞ്ചിലേറ്റി ശാന്തതയിൽ ഒഴുകുന്ന...

പുരോഹിതന്‍

0
ലോകത്തില്‍ ജീവിക്കുന്നുവെങ്കിലും ലോകത്തിന്റേതല്ലാതെ, ആരുടെയും സ്വന്തമാകാതെ, എല്ലാവരുടേതുമാകാന്‍ എല്ലാ വേദനകളിലും പങ്കുചേരാന്‍, എല്ലാ രഹസ്യങ്ങളിലേക്കും കടുചെല്ലാന്‍, എല്ലാമുറിവുകളും സുഖപ്പെടുത്തുവാന്‍, മനുഷ്യരുടെ പ്രാര്‍ത്ഥനകളുമായി ദൈവത്തിലേക്കുപോകാന്‍, ദിവ്യകാരണ്യവും പ്രത്യാശയും നേടി മനുഷ്യരിലേക്കുപോരാന്‍, ഉപവിക്കായെരിയുന്ന...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...