അമ്മ മനസ്സ്’
സ്നേഹത്തെയും സഹനത്തെയും സംബന്ധിച്ച ആദ്യ പാഠപുസ്തകംഅമ്മയാണ്.ക്രൂശിൽ നിന്നും മുഴങ്ങിയ ക്രിസ്തുവിൻ്റെ ഒടുവിലത്തെ നിലവിളിയായിരുന്നു" എൻ്റെ ദൈവമേ, എൻ്റെ ദൈവമേ,എന്തിന് നീ എന്നെ കൈവെടിഞ്ഞു "എന്നിട്ടും ഒരു നീണ്ട നിശബ്ദ്ധതയ്ക്കു ശേഷം...
അമ്മ
ഹേറോദേസിൻ്റെ കല്‌പനയാൽ ശിശുവിനുജീവഹാനി സംഭവിക്കാൻ പോകുന്നു എന്നുള്ള വിവരം മാലാഖ ജോസഫിനെ ധരിപ്പിക്കുമ്പോൾ കുഞ്ഞിനേയും അമ്മയേയും കൊണ്ട് മിസ്രയിമിലേക്ക്ഓടിപ്പൊയ്ക്കൊള്ളുവാനാണ് പറയുന്നത്.(മത്തായി 2:13-14)ഹേറോദേസിൻ്റെ മരണശേഷം തിരികെബേത് ലഹേമിലേക്ക് വരുവാനുള്ളഅറിയിപ്പ് മാലാഖ വീണ്ടും...
സാഫല്യം
വരാനിരിക്കുന്ന രക്ഷകനെകാണാൻ കണ്ണും നട്ടിരിക്കുന്നശെമയോനും അന്നയും!ഇരു പ്രവാചകരുടെയും കാത്തിരിപ്പിൻ്റെ സാഫല്യം……ഉപവാസത്തിലും പ്രാർത്ഥനയിലുംചെലവിട്ട അനേക വർഷങ്ങൾ….!വിശ്വാസത്തിലും പ്രത്യാശയിലും ….സ്ഥിരതയും ദൃഢതയും കാത്തു സൂക്ഷിച്ചതിൻ്റെ പ്രതി സമ്മാനം……..അസാധാരണത്വങ്ങളൊന്നുമില്ലാതിരുന്നിട്ടും,പരിവേഷമണിയാത്ത പൈതലായിരുന്നിട്ടുംലോക രക്ഷകനെന്ന തിരിച്ചറിവ് …,രക്ഷക...
സമർപ്പണങ്ങൾ
പിതൃഭവനത്തിലേയ്ക്കുള്ള(ജറുസലെം ദേവാലയത്തിലേക്ക്) ഈശോയുടെആദ്യത്തെ കാൽവെയ്പ്പ്…….!മകൻ്റെയും അമ്മയുടെയും ….രണ്ടു സമർപ്പണങ്ങൾ..!പരിശുദ്ധ അമ്മയുടെ നിർമ്മല കരങ്ങളാൽപിതൃഭവനത്തിലേയ്ക്കാനയിക്കപ്പെട്ടദൈവപുത്രൻ…..മനുഷ്യവർഗ്ഗം മുഴുവനും മറിയം വഴി ഈശോയിലേയ്ക്ക്,സമർപ്പണ പരമ്പരയുടെ ആദ്യ ദളം.യേശുവിൻ്റെ വളർച്ചയുടെ പടവുകളിൽമറിയം അവനെ കൈ പിടിച്ചു...
സ്വാതന്ത്ര്യം
മഞ്ഞലകൾ കൊണ്ട് പ്രകൃതിയുംഅവഗണന കൊണ്ട് ജനതതിയുംയാത്രാക്ലേശം കൊണ്ട് ശരീരവുംനടത്തിയ വെല്ലുവിളിയിൽ…..,പരിശുദ്ധാരൂപിയുടെ സ്വാതന്ത്ര്യംഅനുഭവിച്ച മറിയം.ബേത് ലഹേമിലെ ജനത്തിരക്കിൽഉദര ശിശുവിന് ജന്മം കൊടുക്കാൻഇടം കിട്ടാത്ത നിസ്സഹായതയിൽ…..,ആ കാലി കൂട്ടിലേക്ക് ജോസഫ്അവളെ കൂട്ടികൊണ്ട് പോകുമ്പോൾ...
ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ, വിവാഹത്തിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭമതിയായ മറിയം,
തൻ്റെ മേൽ ലോകത്തിൻ്റെ സംശയമുനകൾ എല്ക്കുമെന്നറിഞ്ഞ് അമ്മ മടിത്തട്ടിൻ്റെ ആശ്വാസം കൊതിച്ച പരിശുദ്ധ മറിയം.പരിശുദ്ധാരൂപിയുടെ ശക്തിയും സ്വാതന്ത്ര്യവും അനുഭവിച്ചറിഞ്ഞവർക്കു മാത്രമേ സ്വർഗത്തിൻ്റെ ആത്മീയ രഹസ്യങ്ങൾ മനസ്സിലാവൂ.തൻ്റെ ഗർഭധാരണത്തിൻ്റെ ഉത്ഭവ മർമ്മംമറ്റാരും...
അസ്സീസ്സി
ക്രിസ്തുവിനെപ്പോലെ ആകാൻ ശ്രമിക്കുന്ന ഒരാളും മറവിയുടെ മടിത്തട്ടിൽ മറയാൻ കാലം അനുവദിക്കില്ലായെന്നുറപ്പു നൽകിക്കൊണ്ട് ഒരു അസ്സീസ്സി ദിനം കൂടി കടന്നുപോകുന്നു…രണ്ടാം ക്രിസ്തുവിന്റെ പാദമുദ്രകൾ പതിഞ്ഞ മണ്ണ് ഈ കഴിഞ്ഞ സെപ്തംബർ...
വാർത്തകളെ മംഗള വാർത്തകളാക്കാനുള്ള അവസരം.
രണ്ട് ഉദര ശിശുക്കളുടെ സംവേദനം സൃഷ്ടിച്ച രഹസ്യം ………." ജന്മപാപമുക്തി "അതിൽ നിന്നുയർന്ന സ്വാതന്ത്ര്യത്തിൻ്റെകാഹളധ്വനി…..ഉദര ശിശുവിൻ്റെ "കുതിച്ചു ച്ചാട്ടം"നസ്രത്തിലെ വിനീത കന്യകയുടെമഹോന്നത പദവി ആദ്യമായി ഏറ്റുപറഞ്ഞവൾ: എലിസബത്ത്പരിശുദ്ധ കന്യകയുടെ മഹത്വം...
തിടുക്കം
തിടുക്കത്തിൽ ഒരമ്മകടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്നഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചു വച്ച് ,തൻ്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനേക്കാൾ ഉപരിയായിവൃദ്ധയായ എലിസബത്തിൻ്റെ ഗർഭകാലം തികയുവോളം അവളെ ശുശ്രൂഷിക്കാൻ മറിയം തിടുക്കം കാട്ടി.(ലൂക്കാ 1:56)അവൾ...
ഭാഗ്യം
ദൈവകരങ്ങളിൽ നിന്ന് ലഭിക്കുന്നവിശേഷാലുള്ള വരപ്രസാദമാണ് ഭാഗ്യം.നസ്രത്തിലെ വിശുദ്ധ കന്യകയായ മറിയം….സുവിശേഷത്തിലെ ഭാഗ്യവതി……അവളുടെ ആത്മാവ് സദാകർത്താവിനെ മഹത്വപ്പെടുത്തി.കർത്താവ് അവളുടെ താഴ്മയെദയാവായ്പോടെ കൈ കൊണ്ടു.അന്നു മുതൽ തലമുറകൾഅവളെ 'ഭാഗ്യവതി' എന്നു പുകഴ്ത്തുന്നു .ദൈവ...