fbpx
Monday, November 25, 2024

ദൈവിക സ്വപ്നങ്ങൾ

0
തൻ്റെ പരിമിതമായ സ്വപ്നങ്ങളെക്കാൾ തന്നെക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെഅവൾ മനസ്സിലാക്കിയപ്പോൾ തൻ്റെ സ്വപ്നങ്ങളെയെല്ലാം കുഴിച്ചുമൂടിദൈവത്തിൻ്റെ സ്വപ്നങ്ങളെനെഞ്ചിലേറ്റി ……അവൾ ജോസഫിൻ്റെ പിന്നാലെഭർതൃഗ്രഹത്തിലേക്ക് യാത്രയായി.ജോസഫിൻ്റെ ചെറ്റക്കുടിലിൽചെത്തു പൂളുകൾ പെറുക്കി കുട്ടികത്തിച്ച് ഭക്ഷണമൊരുക്കിയ മറിയം.പരിദേവനങ്ങളില്ലാത്ത….,പിറുപിറുപ്പുകളില്ലാത്ത '…,ഇല്ലാത്തവൻ്റെ...

സന്യാസം ഒരു ഒളിച്ചോട്ടമല്ല

0
സന്യാസം ഒരു ഒളിച്ചോട്ടമല്ല ;ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണ്.വിളിച്ച് വേർതിരിച്ചവനോടൊപ്പം ജീവതംആത്മീയാഘോഷമാക്കുന്ന ശ്രേഷ്ഠമായ അന്തസ്സ്.സമർപ്പിതരെ എത്രമാത്രം അപമാനിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുന്നുവോ,അത്രമാത്രം അവർ അഭിഷേകവുംകരുത്തും ഉള്ളവരാകുന്നു.അതാണ് ക്രൈസ്തവ പാരമ്പര്യം.പ്രാർത്ഥനയുടെയും രൂപാന്തരീകരണത്തിൻ്റെയും താബോറിൽമാത്രം ഒതുങ്ങി കഴിയാനുള്ളതല്ലസന്യാസ...

വിശുദ്ധ കൊച്ചുത്രേസ്യ

0
"എന്ത് ചെയ്താലും അത് ദൈവസ്നേഹത്തെ പ്രതി ചെയ്യുക" എന്നു പഠിപ്പിച്ച ഒരു വിശുദ്ധയുടെ തിരുനാൾ ദിവസമാണിന്ന്. ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ.തെരേസക്ക് നാല് വയസുള്ളപ്പോൾ...

നിത്യ സഹായ മാതാവിന്റെ ഐക്കൺ

0
റോമിൽ സ്ഥിതി ചെയ്യുന്ന ദിവ്യരക്ഷക (Redemptorist) സഭയുടെ ആസ്ഥാനം. സുവിശേഷകനായ വി. ലൂക്ക വരച്ചു എന്ന് വിശ്വസിക്കപ്പെടുന്ന നിത്യ സഹായ മാതാവിന്റെ ഐക്കൺ വണങ്ങപ്പെടുന്നത് ഈ സന്ന്യാസ ഭവനത്തിലെ ദൈവാലയത്തിലാണ്.ലോകത്തെമ്പാടും...

ജപമാല

0
തലമുറതലമുറയായി പരിശുദ്ധ കന്യകാമറിയം നമ്മുടെപൂർവ്വികർ വഴിനമുക്ക് കൈമാറി തന്നിട്ടുള്ള അമൂല്യ സുകൃതനിധി നിക്ഷേപമാണ് ജപമാല ഭക്തി.ജപമാല ഒരു സംരക്ഷണ കോട്ടയാണ്.വിശ്വസിച്ച് ഉരുവിടുന്ന ഒരു'നന്മ നിറഞ്ഞ മറിയ 'ത്തിനു പോലും ഉത്തരം...

കുരിശ് സ്നേഹത്തിൻ്റെ പാഠശാലയാണെന്ന്

0
കുരിശ് സ്നേഹത്തിൻ്റെ പാഠശാലയാണെന്ന് പറഞ്ഞത്വിശുദ്ധ മാക്സ് മില്യൻ കോൾബെയാണ്.ഒരു മനുഷ്യൻ തൻ്റെ ജീവിതത്തിൽ പഠിക്കേണ്ട എല്ലാ പാഠങ്ങളും ഉൾക്കൊണ്ട പാഠശാല തന്നെയാണ് കാൽവരിയിലെ ക്രിസ്തുവിൻ്റെ കുരിശ് .അതിർവരമ്പുകളില്ലാത്ത സ്നേഹത്തിൻ്റെ പര്യായമാണ്...

കാവൽ മാലാഖ

0
അമ്മയുടെ ഉദരത്തിൽ ഒരു ശിശുവായി രൂപം കൊള്ളുന്ന നിമിഷം തന്നെ, നിൻ്റെ ആത്മാവിൻ്റെ നിത്യരക്ഷക്ക് സഹായകനായി ദൈവം ഒരുകാവൽ മാലാഖയെ നിയോഗിക്കുന്നു.ഓരോ മനുഷ്യൻ്റെയും കാവൽ മാലാഖ,ആ വ്യക്തിയെ മറ്റാരെയുംകാൾ പരിപൂർണ്ണമായി...

നിത്യത

0
ചാരത്തിൽ ഇരുന്ന് സ്വന്തം ശരീരത്തിലെ വ്രണങ്ങളിൽ നിന്നും പുഴു തോണ്ടുന്ന ജോബ് വിശ്വാസികളുടെ ഹൃദയങ്ങളിൽ എന്നും പ്രത്യാശയുടെ പൊൻ കതിരുകൾ വീശുന്നു.സഹനങ്ങളുടെ ആഴക്കയത്തിലും നിത്യതയെക്കുറിച്ചുള്ള ജോബിൻ്റെ പ്രത്യാശ അത്ര വലുതാണ്."എനിക്ക്...

അനുസരണം

0
"അനുസരണത്തിൽ അനുഗ്രഹമുണ്ട്."എല്ലാ സമ്പദ് സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്.വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തി കൊണ്ട് തന്നെ തൻ്റെ ദൈവവിളിയെ മറുചോദ്യങ്ങൾ ഉന്നയിക്കാതെ അബ്രഹാം...

” അവർ വന്നു തന്നെ രാജാവാക്കാൻ വേണ്ടി ബലമായി പിടിച്ചു കൊണ്ടു പോകാൻ ഭാവിക്കുന്നു എന്നു മനസ്സിലാക്കിയ യേശു...

0
ക്രിസ്തുവിൻ്റെ ജനപ്രീതി വർദ്ധിച്ചു വന്നപ്പോൾ അവൻ സ്വയം പിൻ വാങ്ങി വിജന പ്രദേശങ്ങളിലേക്കു പോയി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.നമ്മൾ ഈ ലോകത്തിലെ പ്രീതി വർദ്ധിച്ചു വരുമ്പോൾ പ്രാർത്ഥനയിൽ നിന്നകന്ന്‌ ജനക്കുട്ടത്തിനിടയിലേക്കു പോകുന്നു.അംഗീകാരങ്ങൾക്കായി...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...