ശിഷ്യത്വം
ക്രിസ്തുവിൻ്റെ ശിഷ്യത്വം ആഗ്രഹിച്ച്,തൻ്റെ പുത്രധർമ്മം നിറവേറ്റാൻപിതാവിനെ സംസ്കരിക്കാൻ അനുവാദം ചോദിക്കുന്ന യുവാവിനെ ലൂക്കാസുവിശേഷകൻ നമുക്കു പരിചയപ്പെടുത്തുന്നുണ്ട്.(ലൂക്കാ 9 )ക്രിസ്തുവിൻ്റെ സുവിശേഷംനിനക്കു മുമ്പിൽ വയ്ക്കുന്ന വെല്ലുവിളി സ്വീകരിക്കുക അത്ര എളുപ്പമല്ല.പൂർണ്ണമനസ്സോടും പൂർണ്ണഹൃദയത്തോടും...
കാത്തിരുപ്പ്
കാത്തിരുപ്പ് ദൈവത്തിൻ്റെ സ്‌നേഹഭാവമാണ്.മനുഷ്യനെ തൻ്റെ നിയോഗങ്ങൾ ഭരമേല്പിക്കുന്നതിനു മുൻപ് ,നിയോഗം ഭരമേല്ക്കുന്നവനെ ദൈവം ഒരുക്കുന്ന ഒരിടം ഉണ്ട്.അതാണ് ജീവിതത്തിലെ ഓരോ കാത്തിരിപ്പും.എന്നാൽ ചിലർ ,തങ്ങളുടെ ദൈവ നിയോഗം തിരിച്ചറിയാതെ….കാത്തിരിക്കാൻ തുനിയാതെ…....
പൂർണത
ജീവിതയാത്രയിൽ അനുദിനം എണ്ണമറ്റ പാപങ്ങളും പ്രലോഭനങ്ങളും ശത്രു വിൻ്റെ തന്ത്രങ്ങളുമായി നിരന്തരം പോരാടുന്നവരാണ് ആത്മീയതയിൽ വളരാനാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും.അദ്ധ്യാത്മികവും ഭൗതികവുമായ തിന്മകളെയെല്ലാം നശിപ്പിച്ച ശേഷം സ്വസ്ഥമായി വിശുദ്ധിയിൽ ജീവിക്കണം എന്നാണ്...
കെസിബിസി സമ്മേളനം 29 ന്
കൊച്ചി: കേരളത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും വേണ്ടി കെസിബിസിയുടെ പ്രത്യേക സമ്മേളനം 29 ന് നടക്കും.വര്‍ദ്ധിച്ചുവരുന്ന...
തട്ടിക്കൂട്ട് സമാധാനചര്‍ച്ചകള്‍ നടത്തുകയല്ല, ഉന്നയിച്ച വിഷയങ്ങളില്‍ കൃത്യമായ നടപടിയാണ് വേണ്ടത്
പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തിന്റെ പേരിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ വാക്കുകളെ മുന്‍നിര്‍ത്തി തട്ടിക്കൂട്ട് സമാധാനചര്‍ച്ചകള്‍ നടത്തുകയല്ല ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളില്‍ കൃത്യമായ നടപടികള്‍...
നാർക്കോ ജിഹാദ് വിഷയത്തിൽ സീറോ മലബാർ സഭയുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചു പബ്ലിക് അഫയേഴ്സ് കമ്മീഷൻ
പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബർ 8-ാം തീയതി കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക്...
തിരിച്ചറിവ്
കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്കു ,പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏസാവിൽ നിന്നു പ്രാണരക്ഷാർത്ഥം തൻ്റെ മാതാവിൻ്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്….ലക്ഷ്യത്തിലെത്തും മുമ്പ് പാതി വഴിയിൽ സൂര്യൻ അസ്തമിച്ചു....
കാഴ്ച്ച
കാഴ്ച്ചയുടെ മാസ്മരികതയിലാണ് ലോകമിന്ന്. പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റം ശക്തമാണ് കണ്ണ്. ശരീരത്തിൻ്റെ വിളക്കാണത്. ശരീരത്തെ പരിശുദ്ധമാക്കാനും മലിനമാക്കാനും കണ്ണിനു കഴിയും.ലോകത്തിൻ്റെ കാഴ്ചയിൽ കുടുങ്ങുന്നവർ സൃഷ്ടാവിൻ്റെ ശക്തിയിലും കരുതലിലും വിശ്വാസമില്ലാത്തവരാണ് .അത് മനുഷ്യനെ...
തൻ്റെ മുൻഗാമികളെക്കാളധികം ദൈവസന്നിധിയിൽ തിന്മ പ്രവർത്തിച്ച ആഹാബ് രാജാവിനടുത്തേക്ക് ദൈവത്താൽ അയയ്ക്കപ്പെട്ട ഏലിയാ പ്രവാചകൻ.
മരണഭയം കൂടാതെ, വളച്ചൊടിക്കിലില്ലാതെ, തനിക്കു ലഭിച്ച ദൈവിക വെളിപാടുകൾ സധൈര്യം രാജസന്നിധിയിലുറക്കെ പ്രഖ്യാപിച്ച ധൈര്യശാലി."ഞാൻ സേവിക്കുന്ന ഇസ്രായേലിൻ്റെ ദൈവമായ കർത്താവാണേ,വരും കൊല്ലങ്ങളിൽ ഞാൻ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല."( 1...
“ഞാൻ പ്രവചിച്ചപ്പോൾ ഒരു ശബ്ദം ഉണ്ടായി.ഒരു ‘കിരുകിരാ’ ശബ്ദം.വേർപെട്ടു പോയ അസ്ഥികൾ തമ്മിൽ ചേർന്നു.”( എസെക്കിയേൽ 37 :...
തകർന്നടിഞ്ഞ മനുഷ്യ ശരീരത്തിലെ ചിതറിപ്പോയ അസ്ഥികളെ ഒരുമിച്ചുകൂട്ടി,അവയിൽ ഞരമ്പും മാംസവും ചർമ്മവും വച്ചു പിടിപ്പിച്ച്,ജീവശ്വാസം ആ ശരീരങ്ങളിൽ പ്രവേശിപ്പിച്ച്, അവ ഒരു സൈന്യം പോലെ ബലവത്തായ മനുഷ്യരായി രൂപാന്തരപ്പെട്ടതിൻ്റെ ആദ്യ...