മരുഭൂമിയിലും മഴ പെയ്യാറുണ്ടത്രേ….!
എങ്കിലും കനലെരിയുന്ന നിൻ്റെ നെഞ്ചിലെത്തുമ്പോഴേക്കും ആ മഴത്തുള്ളികൾ വറ്റിപ്പോകുന്നു.ജീവിതയാത്രയിലെ സഹന മരുഭൂമികളിൽ നീ തളർന്നു വീഴുമ്പോൾ ….ഒറ്റപ്പെടലിൻ്റെയും തിരസ്ക്കരണങ്ങളുടെയും ചുട്ടുപൊള്ളുന്ന മണൽത്തരികളിൽ നീമുഖം പൊത്തുമ്പോൾ….ചേർത്തു പിടിക്കണ്ടവർ മുഖം തിരിയ്ക്കുമ്പോൾ ….....
രണ്ടു തവണ സിംഹങ്ങളുടെ മുമ്പിൽ എറിയപ്പെട്ടവനാണ് ദാനിയേൽ.
ദിവസേന രണ്ടു മനുഷ്യ ശരീരങ്ങളും രണ്ട് ആടുകളെയും ഭക്ഷിച്ചിരുന്ന ഏഴു സിംഹങ്ങൾക്കിടയിലേക്ക് എറിയപ്പെടുമ്പോൾ …തന്നെ കടിച്ചുകീറാൻ വരുന്ന സിംഹങ്ങളെ ദാനിയേൽ നോക്കിയില്ല.അവയെ നിയന്ത്രിക്കാൻ കഴിവുള്ള രാജ പ്രഭുക്കന്മാരെയും നോക്കിയില്ല .താൻ...
സ്വന്തം മുറിവുകളിൽ നിന്ന് കണ്ണെടുക്കുക.സഹോദരൻ്റെ മുറിവിൽ കണ്ണുറപ്പിക്കുക.
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!കാലിത്തൊഴുത്തിൽ അവൻ്റെ ഇളം മേനിയിൽ വീണആനന്ദബാഷ്പം…..!കാൽവരിയിൽ അവൻ്റെആഴം കൂടിയ മുറിവുകളിലേയ്ക്കൊഴുകിയകണ്ണുനീർ ധാര…..!കാലിത്തൊഴുത്ത് തൊട്ട് കാൽവരി...
മനുഷ്യൻ അവൻ്റെ സ്വഭാവത്താൽത്തന്നെ അക്ഷമനാണ്.
ചോദിക്കുന്ന കാര്യങ്ങൾ ഉടനെ കിട്ടണമെന്നാണ് അവൻ്റെ ആഗ്രഹം.ലഭിച്ചില്ലങ്കിൽ അവൻ അസ്വസ്ഥനും നിരാശനുമാകും. അവൻ്റെ വിശ്വാസവും ക്ഷയിച്ചു പോകും.ഓരോ അനുഗ്രഹവും മനുഷ്യനു നല്കുവാനായി ദൈവം കണ്ടെത്തിയിരിക്കുന്ന ഒരു സമയമുണ്ട്.ആ സമയം വരെ...
കുരിശുകളിൽ നിന്ന് കുതറി മാറണം എന്നത് മനുഷ്യ സഹജമായ വികാരമാണ്.
മനുഷ്യന് മുമ്പിൽ തോറ്റവനായ ദൈവത്തിൻ്റെ രൂപമുണ്ട് ദുഃഖവെള്ളിയാഴ്ച്ചയിലെ കുരിശിൽ."ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ,നിന്നെത്തന്നെ രക്ഷിക്കുക;നീ ദൈവപുത്രനാണെങ്കിൽകുരിശിൽ നിന്ന് ഇറങ്ങി വരുക."(മത്തായി 27 : 40 )കുരിശിനു...
ഇസ്ലാമിസ്റ്റുകൾ കപടരാഷ്ട്രീയം അവസാനിപ്പിക്കണം- ഫാ. വർഗീസ് വള്ളിക്കാട്ട്
'നർകോട്ടിക് ജിഹാദ്' എന്ന പ്രയോഗം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ജിഹാദ്? ജിഹാദ് എന്ന വാക്കിന് പരമ്പരാഗതമായുള്ള മതപരമായ അർഥവും, മാറിയ ലോകത്ത് പൊളിറ്റിക്കൽ ഇസ്ലാം അഥവാ...
വിശ്വസ്തനായ, വിശുദ്ധനായ ഒരു മനുഷ്യൻ്റെ കൂടെ സദാ ദൈവസാന്നിധ്യം ഉണ്ടായിരിക്കും.
"നിന്നെ സഹായിക്കാൻ അവിടുന്ന്വിഹായസ്സിലൂടെ മഹത്യപൂർണ്ണനായിമേഘത്തിന്മേൽ സഞ്ചരിക്കുന്നു."( നിയമാവർത്തനം 33 :26 )നിൻ്റെ യാത്രകളിൽ ……നീ ആയിരിക്കുന്ന ഇടങ്ങളിൽ….നീ പോലും അറിയാതെ, ക്ഷണിക്കാതെ…,നിനക്കു സംരക്ഷണം നൽകാൻനിൻ്റെ കർത്താവ് വിഹായസ്സിലൂടെ മേഘത്തിന്മേൽ സഞ്ചരിക്കുന്നു.നി...
അൾത്താര വിട്ട് ഓടുന്നവർ…
കുറിച്ചി മൈനർ സെമിനാരിയിലെ 2000-2001 അധ്യയന വർഷം. ആ പ്രഭാതത്തിലും പതിവു പോലെ വി.കുർബ്ബാനക്ക് മൂന്ന് അച്ചന്മാരുണ്ട്. ബഹു. മാത്യു മറ്റപ്പള്ളിയച്ചനാണ് മുഖ്യ കാർമ്മികൻ. ഗേഹന്ത പ്രാർത്ഥനകൾ കഴിഞ്ഞതും വലിയ...
ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ?
സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയും കോണ്ഗ്രസുകാരിയുമായിരുന്ന ഇന്ദിരാഗാന്ധിയോട് ഒപ്പമുള്ള സിക്കുകാരായ ഉദ്യോഗസ്ഥരെക്കുറിച്ച് ജാഗ്രത പുലർത്തണം എന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകിയതാണ്. തന്റെ അംഗരക്ഷകരായ ബിയാന്ത് സിംഗിനെയും സത്വന്ത്...
നാര്‍ക്കോ ടെററിസം കേരളത്തില്‍(കെസിബിസി ജാഗ്രത ന്യൂസ് – നവംബർ 2020 -ൽ പ്രസിദ്ധീകരിച്ചത് )
മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ...