പരിശുദ്ധ കുർബാനയുടെ ഏകീകരണത്തിനു വേണ്ടിയുള്ള സഭാ നിർദ്ദേശങ്ങളോട് മറുതലിക്കുന്ന വന്ദ്യ വൈദികരേ, വിശ്വാസികളേ….
23 റീത്തുകളുടെ കൂട്ടായ്മയാണ് സഭ. അത് ദൈവിക പദ്ധതിയാണ്. നമ്മൾ ഓരോരുത്തരും അതിൽ ഏതെങ്കിലും സഭയിൽ അംഗമായത് നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല. നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ്. അതു കൊണ്ട്...
ഒരു കാലവും ഒരുപാടു കാലത്തേയ്ക്കില്ല.
കഴിഞ്ഞ് പോകുന്ന സമയം വീണ്ടെടുക്കാനോ,വരാനിരിക്കുന്ന സമയത്തെ എത്തിപ്പിടിക്കാനോ നമുക്കാർക്കും കഴിവില്ല.കാലത്തിനൊപ്പം സഞ്ചരിക്കാൻ മാത്രമാണ് മനുഷ്യന് സാധിക്കുക.ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വർദ്ധക്യവുംജീവിതത്തിൻ്റെ സുഖദുഃഖങ്ങളും കടന്നു പോകുന്നു. ഒന്നും നമുക്കായി കാത്തു...
മരിയന്‍ വിചാരങ്ങള്‍ 8
ലോകത്തിലുള്ള എല്ലാ അമ്മമാരും സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയിലുള്ളവരാണ്. അതുപോലെ തന്നെ മക്കളുടെ സ്‌നേഹം ലഭിക്കുന്നതുകൊണ്ടുകൂടിയാണ് അമ്മമാര്‍ സുന്ദരികളായിരിക്കുന്നത്. ലോകത്തില്‍ മറ്റെല്ലാ സുഖസൗകര്യങ്ങളും സമൃദ്ധിയും ലഭിച്ചാലും മക്കളുടെ സൗന്ദര്യംലഭിച്ചില്ലെങ്കില്‍ അമ്മമാരുടെ ചൈതന്യം നഷ്ടമാകും.മറിയത്തിന്റെ...
“നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ…?
എങ്കിൽ നിനക്ക് സുവിശേഷ വേലയ്ക്കുള്ള വിളിയുണ്ട്. "അനുദിന ജീവിതത്തിൽ എവിടെയും നമുക്ക് യേശുവിനെ കൊടുക്കാം." വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും.ജാഗരൂകതയോടെ വർത്തിക്കുക."( 2 തിമോത്തിയോസ് 4 :2 )കഷ്ടത...
മരിയന്‍ വിചാരങ്ങള്‍ 7
ഗബ്രിയേല്‍ മാലാഖ അറിയിച്ച മംഗളവാര്‍ത്തയോട് മറിയം പ്രതികരിച്ച രീതി ഒരു സാധ്യതകൂടിയാണ് നമുക്ക് മുമ്പില്‍ വെളിവാക്കിത്തന്നത്. ദൈവത്തില്‍ നിന്നുള്ള വെളിപാടുകളോട് യെസ് പറയാന്‍ നാം മടിക്കേണ്ടതില്ല. അത് ദൈവത്തില്‍ നിന്നാണെന്ന...
മരിയന്‍ വിചാരങ്ങള്‍ 6
ജീവിതത്തില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് എന്തെല്ലാമാണ് വേനലാണോ മഴയാണോ വരള്‍ച്ചയാണോ കെടുതിയാണോ വറുതിയാണോ ഒന്നുമറിയില്ല എന്നിട്ടും മറിയം പറയുന്നു എല്ലാം ദൈവത്തിന്റെ ഇഷ്ടം. അതുപോലെ സംഭവിക്കട്ടെയെന്ന്. മുന്‍സൂചനകള്‍ വച്ചുകൊണ്ട് ചിലപ്പോള്‍...
“എന്തെന്നാൽ കർത്താവ്, ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ,ഏഴാം ദിവസം വിശ്രമിക്കുകയും...
ആറു ദിവസത്തെ അധ്വാനത്തിനു ശേഷം എല്ലാം നന്നായിരിക്കുന്നു എന്നു പറഞ്ഞ്ദൈവം ഏഴാം ദിവസം വിശ്രമിച്ചു.ആ ദൈവത്തിൻ്റെ പുത്രൻ,ലോകത്തിൽ മനുഷ്യാവതാരം എടുത്ത ശേഷം, തൻ്റെ പരസ്യ ജീവിതത്തിൻ്റെ ആരംഭത്തിൽ അവൻ ചുറ്റും...
മരിയ വിചാരങ്ങള്‍ 5
ജോസഫ് നല്ല ഭര്‍ത്താവ് ആയത് മറിയം നല്ല ഭാര്യയായതുകൊണ്ടാണ്. മറിയം നല്ല ഭാര്യയായത് ജോസഫ് നല്ല ഭര്‍ത്താവ് ആയതുകൊണ്ടും. പരസ്പരമുള്ള ഹൃദയൈക്യമാണ് വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്നദ്ധതയാണ് ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനം. മറ്റേയാള്‍ക്ക്...
മരിയവിചാരങ്ങള്‍ 4
ഭാര്യാത്വവും അമ്മത്തവും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. മറിയത്തിന്റെ ലോകമാതൃത്വം യൗസേപ്പിനോടുകൂടി ചേര്‍ത്ത് വായിക്കപ്പെടണം. മറിയം ആദ്യം അമ്മയായത് ജോസഫിനായിരുന്നു. ദാമ്പത്യത്തില്‍ ഭാര്യ, ഭര്‍ത്താവിന് കൂടി അമ്മയായി മാറേണ്ടതിനെക്കുറിച്ച് പരിശുദ്ധ മറിയം തന്നെ...
കഠിന കൃത്യങ്ങൾക്ക്കരുതലുള്ള കാരുണ്യം കൊണ്ട്ശിക്ഷ നൽകിയതുകൊണ്ടു മാത്രമല്ല;
കഠിന കൃത്യങ്ങൾക്ക്കരുതലുള്ള കാരുണ്യം കൊണ്ട്ശിക്ഷ നൽകിയതുകൊണ്ടു മാത്രമല്ല;കരുതലുള്ള കാരുണ്യം കവിഞ്ഞൊഴുകുന്ന കൃപയുടെ കൂടാരം കൂടിയായിരുന്നതുകൊണ്ടുമാണ് ക്രിസ്തുവിൻ്റെ ഹൃദയം തിരുഹൃദയമായത്.പിടിക്കപ്പെട്ട വ്യഭിചാരിണി മഗ്ദലേന മറിയത്തെ തൻ്റെ മുമ്പിലേക്ക് വലിച്ചിഴച്ചവരോട് ക്രിസ്തു പറഞ്ഞത്...