fbpx
Monday, November 25, 2024

“റാമായിൽ ഒരു സ്വരം.

0
"റാമായിൽ ഒരു സ്വരം.വലിയ കരച്ചിലും മുറവിളിയും .റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു.അവളെ സ്വാന്തനപ്പെടുത്തുക അസാധ്യം.എന്തെന്നാൽ അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു."(മത്തായി 2 :18 )എല്ലാവരും ഉറങ്ങുന്ന രാത്രിയിൽഉണർന്ന്ഒറ്റയ്ക്കിരുന്ന് തേങ്ങുന്നഅമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ച്...

സ്‌നേഹത്തിന്റെ മുറിവും സംശയവും

0
 സ്‌നേഹം എപ്പോഴും അങ്ങനെയാണ്. അതില്‍  എവിടെയോ സംശയത്തിന്റെ ഒരു കണിക ബാക്കിയുണ്ടാവും. നീയെന്നെ സ്‌നേഹിക്കുന്നുണ്ടോ.. നീയെന്നെ എത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്. നിന്റെ സ്‌നേഹം എന്റെ സ്‌നേഹത്തെക്കാള്‍ വലുതാണോ..സ്‌നേഹത്തെക്കുറിച്ചുള്ള സംശയങ്ങളും അതേ ചൊല്ലിയുള്ള...

പ്രകൃതിയുടെ അന്തകനായ ഒരു ജീവി ഇവിടെ ഉണ്ടായിരുന്നു എന്നതാകാതിരിക്കട്ടെ മനുഷ്യനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് – ഡോ. ലാസർ കുറ്റിക്കാടൻ

0
വായുവും വെള്ളവും മനുഷ്യനും മൃഗവും പക്ഷിയും മത്സ്യവും ചെടിയും മരങ്ങളും പൂക്കളും പുഴുക്കളും സൂക്ഷ്മജീവി യും പൊടിയും ഈർപ്പവും എല്ലാം ഒന്ന് ചേർന്നുണ്ടാവുന്ന യാഥാർത്ഥ്യത്തിന് മനുഷ്യൻ നൽകിയ പേരാണ് പ്രകൃതി....

അക്വേറിയം സിനിമയുടെ റിലീസിംഗിന് സ്‌റ്റേ

0
കൊച്ചി: കത്തോലിക്കാ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും മോശമായി ചിത്രീകരിച്ച അക്വേറിയം എന്ന സിനിമയുടെ ഒടിടി റിലീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു.

സ്‌നേഹത്തിന്റെ അടയാളമാണ് തൊഴില്‍

0
ജോലി ചെയ്യാന്‍ മടിയുള്ള ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റിനും. ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാന്‍ എന്ന മട്ടിലുള്ള ശ്രീനിവാസന്‍ കഥാപാത്രം പോലെയുള്ളവര്‍. ഒരു ജോലിക്കും...

പരിശുദ്ധ കുര്‍ബാന നാവില്‍ തന്നെ കൊടുക്കണോ?ഫാ.റോബിന്‍ പടിഞ്ഞാറേക്കുറ്റില്‍ എഴുതിയ ഈ അനുഭവക്കുറിപ്പ് വായിക്കൂ

0
നാലുവർഷം മുമ്പാണ്, ഇടുക്കി ജില്ലയിലെ ഒരു പട്ടണത്തിൽ അസിസ്റ്റൻറ് വികാരിയായിരുന്നു ഞാൻ. ഒരു വൈകുന്നേരം ഒരു ചെറുപ്പക്കാരൻ എന്നെ തേടിവന്നു. ബ്ലാക്ക് മാസ്സുമൊക്കെയായി വളരെ അടുത്ത ബന്ധമുള്ള ഒരാൾ. ആത്മഹത്യാ...

നാളെ കരുണയുടെ ഞായര്‍; സകല മനുഷ്യര്‍ക്കും വേണ്ടിയുള്ള കരുണയുടെ ദിവസം

0
ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് കരുണയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ കരുണയുടെ തിരുനാള്‍ നാളെയാണ്. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ക്രിസ്തു നല്കിയ ദര്‍ശനങ്ങളില്‍ അടിസ്ഥാനമാക്കിയാണ് സഭയില്‍...

പുതുവെളിച്ചം

0
നോക്കൂ, ആഴ്ചയുടെ ആദ്യദിവസമായ അന്ന് വൈകിട്ട് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുകയാണ് ആ ശിഷ്യന്മാര്‍. ഇത്രയും വലിയൊരു ശൂന്യത അവര്‍ ജീവിതത്തില്‍ ഇതിന് മുമ്പൊരിക്കലും അനുഭവിച്ചിട്ടുണ്ടാവില്ല. അവര്‍ക്കെവിടെയാണ് പ്രതീക്ഷിക്കാനുള്ളത്.?ശൂന്യമായ കല്ലറയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്....

നീതിയും വിശുദ്ധ ജോസഫും

0
  എവിടെയൊക്കെ ചില ശക്തമായ സാമൂഹിക ഇടപെടലുകളും പ്രതിരോധരീതികളും പ്രബലപ്പെട്ടു വന്നിട്ടുണ്ടോ അവിടെയൊക്കെ അതിലേക്ക് നയിച്ചത് ഒരേയൊരു കാരണമായിരുന്നുവെന്ന് നിരീക്ഷിച്ചാല്‍...

ജോസഫിന്റെ മൗനം; പുരുഷന്റെയും

0
സ്ത്രീയുടെ ശബ്ദത്തെക്കാള്‍ ശക്തമാണ് പുരുഷന്റെ നിശ്ശബ്ദത. സ്ത്രീയുടെ ആയിരം വാക്കുകളെക്കാള്‍ പുരുഷന്റെ ഒരു വാക്ക് ചിലപ്പോള്‍ തീവ്രവുമായിരിക്കും. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്തത് പൊതുവെ സ്ത്രീകള്‍ക്കാണെന്നാണല്ലോ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...