fbpx
Monday, November 25, 2024

അസാധ്യം

0
മംഗളവാര്‍ത്താക്കാലം ഒമ്പതാം ദിവസം അസാധ്യം മറിയം ദൂതനോട് പറഞ്ഞു, ഇതെങ്ങനെ സംഭവിക്കും?.. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ....

മഹത്വം

0
മംഗളവാര്‍ത്തക്കാലം എട്ടാം ദിവസം മറിയം പറഞ്ഞു, എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു….. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും...

ഇന്ന് അമലോത്ഭവതിരുനാള്‍; നിത്യപിതാവിന് സ്വീകാര്യമായ എന്തു ചോദിച്ചാലും അനുവദിച്ചുകിട്ടുന്ന കൃപയുടെ നിമിഷങ്ങള്‍

0
ഇന്ന് ആഗോള കത്തോലിക്കാസഭ പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാള്‍ ആഘോഷിക്കുന്നു. ഇന്നേ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിമുതല്‍ ഒരു മണിവരെ കൃപയുടെ മണിക്കൂറായി ആചരിക്കുന്നു.

വിശ്വാസം

0
മംഗളവാര്‍ത്താക്കാലം ഏഴാംദിവസം ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍...

കോപശീലനായ ഇദ്ദേഹം എങ്ങനെയാണ് വിശുദ്ധനായത്?

0
കോപം എല്ലാ മനുഷ്യരുടെയും സഹജസ്വഭാവമാണ്. ഏതെങ്കിലും കാര്യങ്ങള്‍ക്കായി പൊട്ടിത്തെറിക്കാത്തവരായി നമുക്കിടയില്‍ ആരും തന്നെയുണ്ടെന്ന് തോന്നുന്നില്ല. കോപം പൊതുവെ ഒരു മോശം വികാരമായിട്ടാണ് നാം കരുതുന്നത്....

അസ്വസ്ഥം

0
മംഗളവാര്‍ത്തക്കാലം ആറാം ദിവസം അസ്വസ്ഥം ആറാം മാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസ്രത്ത് എന്ന പട്ടണത്തില്‍ ദാവീദിന്റെ...

കലപ്പ

0
മംഗളവാര്‍ത്താക്കാലം അഞ്ചാം ദിവസം കലപ്പ അവര്‍ പോകും വഴി ഒരുവന്‍ അവനോട് പറഞ്ഞു. നീ എവിടെ പോയാലും...

ഭാഗ്യം

0
മംഗളവാര്‍ത്താക്കാലം നാലാം ദിവസം ഉള്ളവന് നല്കപ്പെടും. അവന് സമൃദ്ധിയുണ്ടാവുകയും ചെയ്യും.ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും….. സത്യമായി...

ശ്രവണം

0
മംഗളവാര്‍ത്താക്കാലം മൂന്നാം ദിവസം അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ തന്റെ പന്ത്രണ്ടുപേരെ അടുത്തുവിളിച്ച് രണ്ടുപേരെ...

കൂടെ

0
മംഗളവാര്‍ത്താക്കാലംരണ്ടാം ദിനം കൂടെഎനിക്ക് നിങ്ങളെക്കുറിച്ച് പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ അധരത്തില്‍ നിന്ന് കേട്ടത് ഞാന്‍ ലോകത്തോട് പറയുന്നു…. എന്നെ അയച്ചവന്‍...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...