മാലാഖ
മംഗളവാര്‍ത്തക്കാലം
ഒന്നാംദിവസം
മാലാഖ
സക്കറിയ ദൂതനോട് ചോദിച്ചു. ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്. എന്റെ...
മക്കളെ വളര്‍ത്താന്‍ ഈ വിശുദ്ധദമ്പതികളുടെ ഉപദേശം സ്വീകരിക്കാം
പേരന്റിംങ് പ്രയാസമേറിയ ഒരു കലയാണ്. ഇന്നത്തെകാലത്ത് മാതാപിതാക്കള്‍ പലപ്പോഴും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും മക്കളെ എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതിന്റെ പേരിലാണ്. ആധുനികസാങ്കേതികവിദ്യകളുടെ അതിപ്രസരവും മക്കള്‍ക്ക്...
വന്നവര്‍ക്കും വീണവര്‍ക്കും വരാനിരിക്കുന്നവര്‍ക്കുമായുള്ള രാജാവ്
ഐഹികമായ രാജ്യത്തിന് വേണ്ടി പോര്‍വിളികളും ദിഗ്വിജയങ്ങളും നടത്തിയ രാരാജാക്കന്മാരെയേ ലോകം കണ്ടിട്ടണ്ടായിരുന്നുള്ളൂ ക്രിസ്തുവിനു മുമ്പും ശേഷവും അങ്ങനെ തന്നെയായിരുന്നു.. ശരീരത്തെ മുറിവേല്പിക്കുകയും ജീവനെ അപഹരിക്കുകയും...
വിശ്വാസത്തില്‍ നിലനില്ക്കണമെന്ന് ആഗ്രഹമുണ്ടോ, ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മതി
വിശ്വാസജീവിതം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു അവസരമാണ് ഇത്. കൊറോണ എന്ന മഹാമാരി പലരുടെയും ജീവിതത്തില്‍ അനിശ്ചിതത്വവും ശൂന്യതയും വിതച്ചിരിക്കുന്നു. വിശ്വാസത്തെ സജീവമായി നിലനിര്‍ത്തിപ്പോന്നിരുന്ന...
മരണത്തിനൊരുങ്ങാനും പരിശീലനം നല്കണം
ഭൂരിപക്ഷവും ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഒരു വാക്കാണ് മരണം. നമുക്ക് മാത്രം ഇല്ലാത്തതും മറ്റുള്ളവര്‍ക്ക് മാത്രം ബാധകവുമാണ് അതെന്ന മട്ടാണ് മരണത്തോട് നാം വച്ചുപുലര്‍ത്തുന്നത്.മരണത്തെക്കുറിച്ച് ഇത്തിരിയൊക്കെ ധ്യാനവും തെളിച്ചവുമൊക്കെ നമുക്കുണ്ടാവേണ്ട...
എനിക്ക് കാന്‍സറാണെന്ന് കണ്ടെത്തിയപ്പോള്‍…
ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബുദമാണെന്ന് കണ്ടുപിടിച്ചു. പാന്‍ക്രിയാറ്റിക് കാന്‍സര്‍.പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ്...
മരണം ആദരവിനാല്‍ ഉയര്‍ത്തപ്പെടേണ്ടത്
രോഗം മരണത്തിലേക്കുളള വഴിയാണ്.രോഗത്തിന് രണ്ടുവശമുണ്ട്. ആത്മീയവശവും ഭൗതികവശവും. ഭൗതികമായ വശം ശരീരത്തിന്റേതാണ്. അത് തകര്‍ച്ചയുടെ വശമാണ്. മരണം അന്തസിന്റെ ചിഹ്നവും വ്യാകുലമായൊരു സൗന്ദര്യത്തിന്റെ ചിഹ്നവുമാണ്....
നന്നായി മരിക്കാന്‍ നന്നായി ഒരുങ്ങാം
നന്നായി മരിക്കാന്‍ ആഗ്രഹമുണ്ടോ.. അതോ ഒരിക്കലും മരിക്കില്ല എന്ന് വിചാരിച്ച് ജീവിക്കുകയാണോ..നന്നായി മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില വിശുദ്ധമാര്‍്ഗ്ഗങ്ങളുണ്ട്. അതായത് വിശുദ്ധര്‍ പറഞ്ഞുതന്നിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍. വിശുദ്ധ...
സമൂഹം തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം ചര്‍ച്ചയാകുന്നു
ഇന്ന് ദീപിക ദിനപ്പത്രത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനം ഇതിനകം വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. വൈറലായി മാറിയ ആ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:
മറിയം എന്റെ ജീവിതത്തിലെ ഏക സ്ത്രീ: വാഴ്ത്തപ്പെട്ട കാര്‍ലോ
പുതിയ നൂറ്റാണ്ടിന്റെ വിശുദ്ധന്‍ എന്ന് പരക്കെ പ്രഘോഷിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ജീവിതം പരിശുദ്ധ അമ്മയുമായിട്ടുള്ള ബന്ധത്തിലൂടെയാണ് വളര്‍ന്നുവന്നത്. കാര്‍ലോ പരിശുദ്ധ അമ്മയുമായി അഭേദ്യമായ ബന്ധം...