fbpx
Sunday, November 24, 2024

‘പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ,’ ഡോ. നെല്‍സണ്‍ ജോസഫ് ഫാ. സ്റ്റാന്‍ സ്വാമിയെക്കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു

0
സോഷ്യല്‍ മീഡിയായിലെ പതിവ് വാചകകസര്‍ത്തുകളില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക വഴി ശ്രദ്ധേയനായ വ്യക്തിയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ഒറ്റപ്പെട്ടതും ശക്തവുമായ ശബ്ദമാണ് അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ കേള്‍ക്കാന്‍ കഴിയുന്നത്....

സ്റ്റാന്‍ പുറത്തായിരിക്കേണ്ടത് പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ആവശ്യമാണ്-ബോബി ജോസ് കട്ടികാട്

0
തന്റെ അനുഭവത്തിലെ ഏറ്റവും നല്ല രചനയായി മഹാശ്വേതാദേവി എണ്ണുന്നത് ആനന്ദിന്റെ 'ഗോവർദ്ധന്റെ യാത്രകൾ' ആണ്. കാലത്തിൽ നിന്നും ചരിത്രത്തിൽ നിന്നും നീതിക്കുവേണ്ടി ഇരന്ന് സദാ തോല്പിക്കപ്പെടുന്ന സാധാരണ മനുഷ്യന്റെ ജീവിതരേഖയാണതെന്ന്...

ഇന്ന് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഓര്‍മ്മ ദിനം

0
കേരള സഭയ്ക്ക് ഒരു വിശുദ്ധയെകൂടി ലഭിച്ച സുദിനമാണ് ഇന്ന്. വിശുദ്ധ മറിയം ത്രേസ്യ. ഈ പുണ്യദിനത്തില്‍ വിശുദ്ധയുടെ ജീവിതവഴികളിലൂടെയുള്ള ഒരു ഹ്രസ്വസഞ്ചാരംദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണത കൊണ്ട് സ്വയം എരിഞ്ഞിരുന്നവളായിരുന്നു വിശുദ്ധ മറിയം...

നഗ്നനായ ഫ്രാന്‍സിസ്

0
 ജോലിയുടെ തുടക്കത്തിലാണ്, കുറച്ചുകാലം കുട്ടികളുടെ ഒരു പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്തിരുന്നു. മാസികയ്ക്ക് പുറമെ അവിടെ നിന്ന് കുട്ടികള്‍്ക്കുവേണ്ടി വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ സചിത്രപരമ്പരയായി പുറത്തിറക്കാറുണ്ടായിരുന്നു....

കന്യാസ്ത്രീമാര്‍ക്ക് പറയാനുള്ളത് കേള്‍ക്കൂ…

0
ക്രൈസ്തവ സന്യാസിനിമാരും സ്ത്രീത്വത്തിൽ അഭിമാനിക്കുന്നവരാണ്...സിനിമാ മേഖലയിലുള്ളചില സ്ത്രീകളെ മോശമായി ചിത്രീകരിച്ച് വീഡിയോയും കമൻ്റുകളും ഇട്ട ഒരു വ്യക്തിയെ ഏതാനും ചില സ്ത്രീകൾ കൂടി ചോദ്യം ചെയ്യുകയും കയ്യേറ്റം നടത്തുകയും ദേഹത്ത്...

പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ തുടര്‍ച്ച വരുന്നൂ, ജിം കാവെയ്‌സല്‍ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു

0
ലോകമെങ്ങുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമ വരുന്നു. Passion of of the christ, Resurrection...

വിശുദ്ധ പാദ്രെപിയോയുടെ ആത്മീയ സന്താനം ബ്ര. മോഡെസ്റ്റിനോയുടെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചു

0
ഇറ്റലി: വിശുദ്ധ പാദ്രെ പിയോയുടെ ആത്മീയസന്താനവും കപ്പൂച്ചിന്‍ വൈദികനുമായ മോഡെസ്റ്റിനോ ദെ പിയറ്റെര്‍ല്‍സിനയുടെ നാമകരണ നടപടികള്‍ക്ക് രൂപതാതലത്തില്‍ തുടക്കം കുറിച്ചു. പാദ്രെപിയോയുടെ ജനനസ്ഥലത്ത് ജനിച്ച...

പ്രാര്‍ത്ഥന ഹൃദയത്തില്‍ നിന്നാവട്ടെ

0
പ്രാര്‍ത്ഥിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ പ്രാര്‍ത്ഥന ഏതുതരത്തിലുള്ളതാണ് എന്ന് കണ്ടെത്തുന്നവര്‍ വളരെ കുറവായിരിക്കും. വിവിധ തരംപ്രാര്‍ത്ഥനാരീതികളെക്കുറിച്ച് നാം വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്. പ്രാര്‍ത്ഥന എന്തുമാകട്ടെ ഏതുതരത്തിലുമായിക്കോട്ടെ...

വിഷാദവും വിശുദ്ധിയും തമ്മില്‍ ബന്ധമുണ്ടോ?

0
മാനസികരോഗം,വിഷാദം എന്നിവ വിശുദ്ധിയില്ല എന്നതിന്റെ തെളിവാണോ.. അങ്ങനെയൊരു ധാരണ പരക്കെയുണ്ട്. മാനസികരോഗങ്ങള്‍ ഒരിക്കലും വിശുദ്ധിയുടെ അഭാവമല്ല. കാരണം കത്തോലിക്കാസഭയിലെ അറിയപ്പെടുന്ന പല വിശുദ്ധരും വിഷാദത്തെ...

കോവിഡാനന്തരം ദേവാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നു!

0
കോവിഡാനന്തരം ദേവാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നുവെന്നത് ആഗോളപ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുന്നു. ദേവാലയങ്ങള്‍ തുറക്കണമെന്നും വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിക്കണമെന്നും വിശ്വാസികളുടെ തലത്തിലും അധികാരികളുടെ തലത്തിലും ആവശ്യങ്ങള്‍...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...