fbpx
Sunday, November 24, 2024

ഇവര്‍ അസാധ്യകാര്യങ്ങളുടെ വിശുദ്ധര്‍

0
ജീവിതത്തില്‍ വിവിധ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനാവിഷയവുമായി വിശുദ്ധരെ സമീപിക്കാത്തവര്‍ നമുക്കിടയില്‍ വളരെ കുറവായിരിക്കും. ഓരോ വിശുദ്ധരെയും പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടിയാണ് കത്തോലിക്കാ സഭ വണങ്ങുന്നത്. വിശുദ്ധരുടെ കൂട്ടായ്മ...

മാലാഖമാരെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

0
ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ന ിങ്ങളോട് പറയുന്നു. (മത്താ18:10)

ഒരപ്പന്‍ മക്കളോട് പറഞ്ഞ ചില കാര്യങ്ങള്‍

0
നിനക്ക് എന്നെക്കുറിച്ച് ഒന്നുമറിയില്ല, എന്നാല്‍ എനിക്ക് നിന്നെക്കുറിച്ച് എല്ലാം അറിയാം( സങ്കീ: 139:1)നീ ഇരിക്കുന്നതും നീ എപ്പോഴാണ് ഉറക്കമുണര്‍ന്നെണീല്ക്കുന്നതെന്നും ഞാനറിയുന്നു( സങ്കീ: 139:2) നിന്റെ വഴികളെല്ലാം എനിക്ക് പരിചിതമാണ്.( സങ്കീ:...

നമ്മുടെയൊക്കെ പ്രാര്‍ത്ഥനകള്‍ എന്തിന് വേണ്ടിയാണ്?

0
ഒരു ചെറുപ്പക്കാരന്‍ ഒരു ദിവസം എന്നെ അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവന്റെ അമ്മയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കണം. അതായിരുന്നു അവന്റെ ഉദ്ദേശ്യം. വീ്ട്ടിലെത്തിയപ്പോഴാണ് ചിത്രം പൂര്‍ണ്ണമായത്. തൊണ്ണൂറ് വയസുണ്ട് അവന്റെ അമ്മയ്ക്ക്....

അവള്‍ മകനോട് പറഞ്ഞതും നമ്മോട് പറയുന്നതും…

0
                                                കുറെ നാളുകള്‍ക്ക് മുമ്പ് ഒരു അപ്പനെയും മക്കളെയും കണ്ടുമുട്ടാനിടയായി. നല്ല മിടുക്കരായ മൂന്ന് ആണ്‍മക്കള്‍.  പരിചയപ്പെട്ട് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു ഭാര്യ മരിച്ചുപോയി,...

പുരോഹിതന്‍= മുമ്പില്‍ വയ്ക്കപ്പെട്ട ജീവിതം

0
ഒരു ക്രൈസ്തവവിശ്വാസിയുടെ ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു വ്യക്തിയാണ് പുരോഹിതന്‍. മാമ്മോദീസാ മുതല്‍ ശവസംസ്‌കാരപ്രാര്‍ത്ഥനകള്‍ വരെ എത്രയെത്ര ഇടങ്ങളില്‍ ഒരു വൈദികന്‍ അവന്റെ ജീവിതത്തില്‍...

അല്‍ഫോന്‍സാമ്മയ്ക്ക് സമര്‍പ്പിച്ച ആദ്യ പുസ്തകം

0
ഇന്ന് അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍. ഭരണങ്ങാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇന്നേ ദിനം വിശ്വാസികളുടെ പെരുപ്പമില്ലാതെ ഏറെക്കുറെ ശൂന്യമായി കടന്നുപോകുന്നത്. പക്ഷേ ഒരിക്കലെങ്കിലും അല്‍ഫോന്‍സാമ്മയുടെ സന്നിധിയിലെത്തുകയോ തിരുനാളില്‍...

സാത്താനോട് സംസാരിക്കരുത്

0
സാത്താനോട് സംസാരിക്കാനോ തര്‍ക്കിക്കാനോ നില്ക്കരുതെന്നാണ് ഫ്രാന്‍സിസ്പാപ്പ പറയുന്നത്. ശരിയാണ്.. സാത്താനെ തര്‍ക്കത്തിലൂടെ തോല്പിച്ചുകളയാമെന്നൊക്ക നമുക്ക് തോന്നാനിടയുണ്ട്. എന്നാല്‍ അതിന് ശ്രമിക്കേണ്ട കാര്യമില്ല. കാരണം ആ തര്‍ക്കങ്ങള്‍ ചിലപ്പോഴെങ്കിലും നമ്മെ...

എന്താണ് എന്നെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം?

0
ക്രിസ്തുവിന് പോലും അക്കാര്യം അറിയാന്‍ ആഗ്രഹിച്ചിരുന്നു. തന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന്. ശിഷ്യപ്രമുഖനോട് അവിടുന്ന്‌ചോദിക്കുന്നുണ്ടല്ലോ ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത് എന്ന്. അങ്ങനെയെങ്കില്‍സാധാരണക്കാരായ നമ്മുടെ കാര്യം പറയണോ?എല്ലാവരും ആഗ്രഹിക്കുന്നത് നമ്മെക്കുറിച്ച്മറ്റുള്ളവര്‍...

മടിക്കരുത്, മടങ്ങിവരാന്‍…

0
 എണ്‍പത്തിയഞ്ച്‌ വയസുള്ള അമ്മ ഇപ്പോള്‍ കൂടുതലും പഴയകാലത്തിന്റെ ഓര്‍മ്മകളിലാണ് ജീവിക്കുന്നത്. കഴിഞ്ഞൊരു ദിവസം അമ്മ പെട്ടെന്ന് തന്റെ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ പറഞ്ഞുതുടങ്ങി.  അതില്‍ അമ്മയുടെ അപ്പനമ്മമാരും ഏക സഹോദരനും  അഞ്ച്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...