fbpx
Sunday, November 24, 2024

ഇന്ന് ദൈവകരുണയുടെ തിരുനാള്‍

0
ഇന്ന് ദൈവകരുണയുടെ ഞായര്‍. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചയാണ് കരുണയുടെ തിരുനാള്‍ ആചരിക്കുന്നത്. 2000 ഏപ്രില്‍ 30 ന് ഈസ്റ്റര്‍ കഴിഞ്ഞ ആദ്യ ഞായറാഴ്ചയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍...

കല്ലറകള്‍ തുറക്കുമ്പോള്‍

0
ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്ക്കല്‍നിന്ന് കല്ല് ഉരുട്ടിമാറ്റുക? എന്നാല്‍ അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നു. അത് വളരെ വലുതായിരുന്നു താനും. (മര്‍ക്കോസ്: 16:4)

കുര്‍ബാനയും ചില കാലിക ചിന്തകളും: ഫാ. ജോസ് സുരേഷ് കപ്പൂച്ചിന്‍

0
ജീവിത നിഷേധം ക്രിസ്തുവില്‍ ചാര്‍ത്താനാകാവുന്ന ഗുരുതരമായ ആരോപണമാണ്. നീഷേയാണ് ഈ ആരോപണം ആദ്യമായി ഉയര്‍ത്തിയത്. ക്രിസ്തുവിന് പകരമായി നീഷേ സ്ഥാപിക്കാന്‍ ശ്രമിച്ചത് ജീവിതത്തെ കൂടുതല്‍ നങ്കൂരമിടുന്ന, ഉന്മത്തനായി നൃത്തം ചവിട്ടുന്ന...

ജീവിതം ഒരു കുരിശുയാത്ര

0
ഒരു മനുഷ്യന്‍ ജീവിതംകൊണ്ട് പൂര്‍ത്തിയാക്കേണ്ട യാത്രയുടെ പേരാണ് കുരിശുയാത്ര. അവന്‍ അവന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരുകയോ ആഗ്രഹമനുസരിച്ച് യാത്ര പൂര്‍ത്തിയാക്കുകയോ ചെയ്യുന്ന നിമിഷത്തിന്റെ പേരാണ് കുരിശുമരണം. ഒരുവന്‍ തന്റെ ജീവിതയാത്രയില്‍ സഹിക്കാനാവാത്ത...

സൗഹൃദങ്ങളുടെ വിരുന്നുമേശ

0
ശിഷ്യന്മാരില്‍ യേശു സ്‌നേഹിച്ചിരുന്നവന്‍ അവന്റെവക്ഷസിലേക്ക് ചാരിക്കിടന്നിരുന്നു (യോഹ: 13 -24). ഇത് സൗഹൃദങ്ങളുടെ വിരുന്നുമേശയാണ്. പ്രാണനെപ്പോലെ താന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്നവര്‍ക്കായി ഭൂമിയിലെ ജീവിതത്തിന്റെ അവസാനനാഴികളില്‍ വച്ച്...

എന്‍റെ ജോണ്‍പോള്‍

0
അങ്ങനെയാണ് ജോണ്‍പോള്‍ രണ്ടാമനോട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുതുടങ്ങിയത്. ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് ആരോ പറയുന്നവിധം ആദ്യമായി ഞാന്‍ ആ സ്വരം കേട്ടത്. 'ജോണ്‍പോള്‍ രണ്ടാമനോട് മാധ്യസ്ഥം അപേക്ഷിക്കുക.'

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...