കലഹo
എല്ലാം ആരംഭിച്ചത് അതിർത്തിയിൽ നിൽക്കുന്ന ഒരു ആഞ്ഞിലിത്തടിയിലാണ്. അതിൻെറ അവകാശത്തെ കുറിച്ചുള്ള വാക്ക് തർക്കങ്ങൾ പല പ്രാവശ്യം ഉണ്ടായി. ഒത്തുതീർപ്പ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.ഒരു ദിവസം മരം മുറിക്കാനുള്ള ആളുകളുമായി അയൽക്കാരൻ...
ആത്മധൈര്യം.
നിറഞ്ഞു പെയ്ത മഴയ്ക്കു ശേഷം തൊടിയിലിറങ്ങി നിന്ന്ഒരു കടലാസ്സു താളിൽ കളിവള്ളമുണ്ടാക്കി ഒഴുക്കിവിടുന്ന അതേ ലാഘവത്തോടെയാണ് പലപ്പോഴും ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രിയപ്പെട്ടവർ സങ്കടങ്ങളുടെയും ഒറ്റപ്പെടലിൻ്റെയും പെരുമഴയിലേക്കിറക്കി വിടുന്നത്.
ഇടത്
"കുഞ്ഞുങ്ങളെ നിങ്ങളുടെ അടുക്കൽ മീൻ വല്ലതും ഉണ്ടോ..?"
ലോകത്തിൻെറ ചലനങ്ങൾ വ്യക്തമായി അറിയാവുന്നവനാണ് ക്രിസ്തു.കടലിലൂടെ ഒഴുകുന്ന മത്സ്യത്തിന്റെ ഉദരത്തിൽ നികുതിയുടെ നാണയം കണ്ടെത്തിയവനാണ് ക്രിസ്തു.മരക്കൊമ്പിൽ ഇരിക്കുന്ന...
അന്ത്യവിധി
നേരത്തെ തന്നെ ചോദ്യവും ഉത്തരവും പുറത്തായ പരീക്ഷയിലാണ് അന്നും ഇന്നും ക്രിസ്ത്യാനികളായ നാം തോറ്റു കൊണ്ടിരിക്കുന്നത്
വിശുദ്ധ മത്തായി സുവിശേഷകൻ ഈ ചോദ്യങ്ങൾ നേരത്തെ തന്നെ...
നിലവിളികൾ
അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.(അപ്പ. പ്രവര്‍ത്തനങ്ങള്‍7 56 )
ഘാതക൪ തന്നെ കല്ലെറിയുമ്പോൾ ,തൻെറ മരണസമയത്ത്...
അഹങ്കാരം
സാവൂൾ രാജാവ് ദൈവത്താൽ അഭിഷിക്തനായ ആദ്യത്തെ ഇസ്രായേൽ രാജാവ് .ദൈവം തിരഞ്ഞെടുത്ത, അഭിഷേകവും ദൈവകൃപകളും കൊടുത്ത, അജയ്യനും ശക്തനുമായ ഇസ്രായേൽ രാജാവ് .സാവൂളിനെ തിരഞ്ഞെടുക്കുമ്പോൾ അവൻെറ രാജത്വം എന്നേക്കും നിലനിർത്തണമെന്ന്...
ചങ്ങാത്തം
ഓടാത്ത വാച്ച് കയ്യിൽ കിട്ടിയതുപോലെയാണ് ചില ചങ്ങാത്തങ്ങൾകൂടെയുണ്ടോ..? ഉണ്ട്. എന്നാൽ വല്ല പ്രയോജനവും ഉണ്ടോ…?ഇല്ല .
ചങ്ങാത്തം കൂടി ചതിക്കുക എന്ന തന്ത്രം സാത്താൻ ആദ്യമായി...
മരണം
ഈ ലോകത്തിലെ പ്രവാസ ജീവിതത്തിന്റെ മടക്കയാത്രയാണ് മരണം.മരണം വിശുദ്ധന് ആനന്ദകാരണവും പാപിക്ക് ഭീതി കാരണവും ആണ് .
മരണം എന്ന യാഥാർത്ഥ്യം ജീവിതത്തിൻറെ തിരക്കുകൾക്കിടയിൽ മറയപ്പെടുന്നു...
വെല്ലുവിളി
"നീ ദൈവപുത്രൻ ആണെങ്കിൽ കല്ലുകൾ അപ്പം ആകാൻ പറയുക" (മത്തായി 4 :3) "നീ ദൈവപുത്രൻ ആണെങ്കിൽ താഴേക്ക് ചാടുക"( മത്തായി 4 :6)"നീ ദൈവപുത്രൻ ആണെങ്കിൽ കുരിശിൽ നിന്നിറങ്ങി...
ദിവ്യകാരുണ്യം.
അക്ഷരങ്ങളിൽ ഒതുക്കാനാവാത്ത കരുണയുടെ പ്രവാഹമാണ് ദിവ്യകാരുണ്യം.
യൂദാസ് ഒറ്റിക്കൊടുക്കുമെന്നും ,പത്രോസ് തള്ളി പറയുമെന്നും പിറ്റേന്ന്…, താൻ ദാരുണമായ പീഡകൾ ഏറ്റു കുരിശുമരണം വരിക്കും എന്നും,മൂന്നാം ദിനം...