മനുഷ്യനോടൊപ്പം ഉലാത്തുന്ന ദൈവo
ഏദൻ തോട്ടത്തിൽ മനുഷ്യനോടൊപ്പം ഉലാത്തുന്ന ദൈവത്തിൻ്റെ ചിത്രംതിരുവെഴുത്തിൽ ഉൽപ്പത്തി യുടെ താളുകളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു.
ചില നിമിഷങ്ങളിൽ അങ്ങനെയാണ്….എല്ലാം ശുഭം.ആരോഗ്യം, സാമ്പത്തിക സ്ഥിരത,കുടുംബ സമാധാനം, ജോലി,…….എല്ലാം...
മരണത്തിനപ്പുറം…
"കർത്താവേ… അവസാനം എന്തെന്നും എൻെറ ആയുസ്സിന്റെ ദൈർഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ .എന്റെ ജീവിതം എത്ര ക്ഷണികം എന്ന് ഞാൻ അറിയട്ടെ."(സങ്കീർത്തനങ്ങൾ 39 :4)
ആത്മാവാണ്...
ആരാധന
കിഴക്കുനിന്നു വന്ന ജ്ഞാനികൾ കാലിത്തൊഴുത്തിലെത്തി.പൊന്നും മീറയും കുന്തുരുക്കവുംശിശുവിന് കാഴ്ച്ചയായി സമർപ്പിച്ച്അവനെ ആരാധിച്ചു.
ജ്ഞാനികളുടെ സമർപ്പണം ഒരു ആരാധനയായിരുന്നു.അതായത്, ആരാധന എന്നാൽസമർപ്പണം എന്നുകൂടി അർത്ഥമുണ്ട്.
പ്രിയപ്പെട്ട സിസ്റ്റർ നിങ്ങൾ ഒരു അപവാദമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. (ഫാ. ഷീൻ പാലക്കുഴി)
അപ്രതീക്ഷിതമായാണ് ആയുധധാരികളായ ഏതാനും തീവ്രവാദികൾ ആ സന്യാസിനീ ഭവനത്തിലേക്ക് ഇരച്ചുകയറിയത്. നാലു കന്യാസ്ത്രീകൾ മാത്രമാണ് അപ്പോൾ അവിടെയുണ്ടായിരുന്നത്. ആക്രോശങ്ങൾ മുഴക്കിയും ആയുധങ്ങൾ കാട്ടിയും അവർ ആ വീടിനുള്ളിൽ ഒരു ഭീകരാന്തരീക്ഷം...
മരണത്തിനപ്പുറം…
നമ്മൾ ആയിരിക്കുന്ന ജീവിതത്തിനും എത്തിച്ചേരേണ്ട നിത്യജീവിതത്തിനു൦ ഇടയിലൂടെ നമ്മൾ കടന്നു പോകേണ്ട ഒരു അവസ്ഥയാണ് മരണം.
മരണം ശാന്തമായ ഒരു ഉറക്കമാണ് .നിത്യതയിൽ ചെന്ന് കണ്ണ്...
മരണത്തിനുമപ്പുറം…
" അഴകിന് അമിത വില കൽപിക്കരുത്.അഴകില്ലെന്നോർത്ത് അവഗണിക്കരുത്.
വസ്ത്ര മോടിയിൽ അഹങ്കരിക്കരുത്.ബഹുമാനിതനാകുമ്പോൾ ഞെളിയരുത്. "( പ്രഭാഷകൻ 11 :2,4 )
പൊടിയും...
മനുഷ്യാവതാരം.
സർവ്വത്തിൻ്റെയും ഉടയവനായ,സൃഷ്ടാവായ ദൈവംകാരുണ്യപൂർവ്വം മനുഷ്യകുലത്തെ നോക്കിയതു മൂലം ഉണ്ടായ ദൈവപുത്രൻ്റെ മനുഷ്യാവതാരം.
എല്ലാം മാറ്റിമറിക്കാൻ കഴിവുണ്ടായിട്ടുംഒരു മാറ്റവും വരുത്താതിരുന്നവൻ..എല്ലാ സമ്പത്തിനും ഉടയവനായിരുന്നിട്ടും ഒന്നും സ്വന്തമായി ഇല്ലാതിരുന്നവൻ,
വിശുദ്ധി
ദൈവകരുണയിൽ ശരണപ്പെടുകയും ആശ്രയിക്കുകയും ചെയ്യുക എന്നതാണ് വിശുദ്ധിയിൽ പുരോഗതി പ്രാപിക്കാനുള്ള ഏറ്റവും നല്ല മാർഗം.
നിൻ്റെ ജീവിതവും സാഹചര്യങ്ങളും എല്ലാം സങ്കീർണ്ണമാക്കാൻ കാത്തിരിക്കുന്ന ഒരു വിധിയാളനല്ല...
വലിയവൻ
വലിയവൻ ആകാൻ ഉള്ള വടംവലി അവർക്കിടയിൽ അസാധാരണമല്ലായിരുന്നു .എല്ലാം ത്യജിച്ചുവെന്ന് സ്വയം വിളിച്ചെങ്കിലും അവകാശപ്പെട്ടെങ്കിലും എന്തെങ്കിലുമൊക്കെ കയ്യിൽ തടയണമെന്ന മോഹം വിട്ടുമാറാതെ അവരോട് കൂടെയുണ്ടായിരുന്നു.അതിനാലാണ് സ്ഥാനമാനങ്ങളെ സംബന്ധിച്ചുള്ള തർക്കങ്ങളും വാക്കേറ്റ...
പ്രസംഗത്തിലെ പരാമര്‍ശം; മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു
പാലാ: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ല...