മറിയത്തോടൊപ്പം
മറിയത്തോടൊപ്പം
"നന്മ നിറഞ്ഞ ജീവിതം;ഒടുവിൽ സ്വർഗ്ഗാരോപണം"
നീതിയിലും തീക്ഷ്ണതയിലും തന്നെ പ്രീതിപ്പെടുത്തിയവരെ പിന്നെ കണ്ടെത്താത്ത വിധം സ്വർഗ്ഗത്തിലേയ്ക്കടുക്കുന്നവൻ - ദൈവം
മറിയത്തോടൊപ്പം
മൂന്ന് ദിവസത്തെ വേർപാട് ….!നാല്‌പതു ദിവസത്തെ സഹവാസം ഉത്ഥാന ശേഷം……!
തൻ്റ അസാന്നിധ്യത്തിൽ….,സഹായകനായ പരിശുദ്ധാത്മാവിനെ ലഭിക്കും വരെ നഗരത്തിൽ തന്നെപ്രാർത്ഥനയിൽ കഴിയണമെന്ന ക്രിസ്തുവിൻ്റെ ആഹ്വാനം …..
മറിയത്തോടൊപ്പം
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം മേനിയിൽ വീണആനന്ദബാഷ്പം…..!കാൽവരിയിൽ അവൻ്റെആഴം കൂടിയ...
മറിയത്തോടൊപ്പം
അനന്തരം ,അവൻ ആ ശിഷ്യനോട് പറഞ്ഞു. "ഇതാ നിൻ്റെ അമ്മ"അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വഭവനത്തിൽ സ്വീകരിച്ചു.( യോഹന്നാൻ 19 : 27 )
മറിയത്തോടൊപ്പം
മകൻ്റെ തോളിൽ മരക്കുരിശ് …!അമ്മയുടെ മനസ്സിൽ വ്യാകുലക്കുരിശ് …!
സമർപ്പിതർ ഇരുവരും കൊലക്കളത്തിലേയ്ക്ക്….!
കുരിശിൽ തറയ്ക്കപ്പെടാൻ മകൻ കാൽവരിയിലേയ്ക്ക്….,മകനു പകരം മക്കളെ...
മറിയത്തോടൊപ്പം
''പാഷൻ ഓഫ് ദ ക്രൈസ്റ്റ് " എന്ന ചിത്രത്തിലെ ഒരു രംഗം മാതാവിനെ കുറിച്ച് ധ്യാനിക്കുമ്പോഴൊക്കെ എൻ്റെ മനസ്സിൽതെളിഞ്ഞു വരാറുണ്ട്.പ്രഹരങ്ങൾക്കൊടുവിൽ ………ഒരു രാത്രി മുഴുവൻ പ്രത്തോറിയത്തിൻ്റെ കൽതളങ്ങളിലെവിടെയോ……ഒരു കിടങ്ങിൽ ബന്ധിതനായി...
മറിയത്തോടൊപ്പം
പാതിരാക്കോഴി കൂവിയുണർത്തിയഒരുക്ക ദിനത്തിൻ്റെ പുലരിയിൽ….
നമ്മുടെ അഹങ്കാരത്തിനും, സ്വാർത്ഥതയ്ക്കും പരിഹാരമായി….പ്രഹരങ്ങളും പരിഹാസവുമേറ്റ് തൻ്റെ പ്രിയ മകൻ ……പ്രത്തോറിയത്തിനു വെളിയിൽശത്രുക്കളുടെ അലമുറകൾക്കിടയിൽ ….കാൽവരിയിലേക്കുള്ള സഹനയാത്രയുടെതയ്യാറെടുപ്പ് നടക്കുന്നു.
മറിയത്തോടൊപ്പം
അന്ന് വൈകുന്നേരം……..ആ മാളികമുറിയിൽ മകൻ തൻ്റെ ശിഷ്യരോടൊത്ത് പെസഹാ ഭക്ഷിക്കുമ്പോൾ,അവർക്ക് അത്താഴമൊരുക്കാൻഅമ്മ മറിയം ഉണ്ടായിരുന്നു എന്നു വിശ്വസിക്കാം.കാരണം….ക്രിസ്തുവിൻ്റെ രക്ഷാകര പദ്ധതികളിലെല്ലാം അമ്മ മറിയത്തിന്,നിർണ്ണായകമായ പങ്ക് ഉണ്ടായിരിക്കണം എന്നത് സ്വർഗ്ഗ പിതാവിൻ്റെ...
മറിയത്തോടൊപ്പം
'അമ്മ' ആഘോഷിക്കപ്പെടാതെ പോകുന്ന സുകൃത കൂട്ടുകളുടെ കൂടാരമാണ്.
"നിൻ്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്ത് നിൽക്കുന്നു" എന്നറിയിച്ച ശിഷ്യരോട്"ദൈവത്തിൻ്റെ വചനം കേട്ട് പ്രമാണിക്കുന്നവരത്രെ...
മറിയത്തോടൊപ്പം
യേശുവിൻ്റെ പ്രബോധനങ്ങളിലുംഅത്ഭുത പ്രവർത്തികളിലും വിസ്മയം പൂണ്ടജനത്തിൻ്റെ മധ്യേ നിന്ന് പെണ്ണൊരുവൾ പ്രവചിച്ചു."നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ "(ലൂക്കാ 11:27-28)
"കണ്ടാലും ഇപ്പോൾ...