മറിയത്തോടൊപ്പം
മറിയത്തിൻ്റെ മൊഴികളിൽ മിഴിവേകുന്ന വചനംയോഹന്നാൻ ശ്ലീഹാ വി.ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്." അവൻ പറയുന്നത് ചെയ്യുവിൻ"( യോഹന്നാൻ 2:5 )
പിന്നീടങ്ങോട്ട് തിരുവെഴുത്തുകളിൽ അവൾ നിശബ്ദയാണ്.ക്രിസ്തുവിനെ അറിഞ്ഞിട്ടും അവൻ...
മറിയത്തോടൊപ്പം
കരുണാർദ്രമാകേണ്ട ക്രിസ്തീയ ജീവിതത്തിൻ്റെ ആദ്യ രൂപവുംആദർശ രൂപവും പരിശുദ്ധ മറിയമാണ്.
കാനായിലെ കല്യാണ വിരുന്നിൽഎല്ലാവരുടെയും കണ്ണുകൾ സ്വന്തം പാത്രങ്ങളിൽ മാത്രമായിരുന്നപ്പോൾ ….അവളുടെ കണ്ണുകൾ ആതിഥേയരുടെ അസ്വസ്ഥതകളിലായിരുന്നു.അവരുടെ...
മറിയത്തോടൊപ്പം
കാനായിലെ കല്യാണ വിരുന്ന്..!
കുടുംബനാഥൻ്റെ നിസ്സഹായതകണ്ടറിയുന്ന അമ്മ മറിയംപര സ്നേഹത്തിൻ്റെ നിറവിൽ ……!
ആ ഭവനത്തിനുണ്ടാകാവുന്ന അപമാനത്തിൻ്റെ ആഴം എത്രയെന്ന്മുന്നേ കണ്ട...
മറിയത്തോടൊപ്പം
"നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്..?(ലൂക്കാ 2 :49)ജെറുസലേം ദേവാലയത്തിൻ്റെ തിരുമുറ്റത്ത് ..,പെസഹാ തിരുനാളിൻ്റെ തിരക്കിനിടയിലെപ്പോഴോ …,താനറിയാതെ കൈവിട്ടു പോയ ആ വിരൽ തുമ്പുകൾ ….എത്രമാത്രം വേദനിപ്പിച്ചുണ്ടാകും അവളെ…?മൂന്നുനാൾ നീണ്ട ആകുലതകൾക്കും...
മറിയത്തോടൊപ്പം
പെസഹാ തിരുനാൾ ദിവസംയഹൂദരെല്ലാം ദേവാലയത്തിൽ ഒന്നിക്കുന്നഅവസരം.തിരുക്കുടുംബം പതിവുകളൊന്നും തെറ്റിക്കാതെ മതാചാരനിഷ്ടയോടെജെറുസലേം ദേവാലയത്തിൽ എത്തുന്നു .
ദൈവിക പദ്ധതിക്ക് ജീവിതം പരിപൂർണ്ണമായി സമർപ്പിച്ചു കൊണ്ട്ദൈവത്തിൻ്റെ വാഗ്ദാനങ്ങളിലും അവിടുത്തെ...
മറിയത്തോടൊപ്പം
ദൈവം ദാനമായി നൽകിയകൃപയും സന്തോഷവുംജീവിത വഴികളിൽ നഷ്ടപ്പെടുത്താതെതൻ്റെ പുത്രൻ ഭരമേല്പിച്ച മനുഷ്യ മക്കൾക്ക്,സ്വർഗം തനിക്കു നൽകിയിരിക്കുന്നകൃപകളാൽ നിത്യസഹായമായപരിശുദ്ധ മറിയം.
ഒരുപാട് അസ്വസ്ഥതകൾക്ക് നടുവിലേക്കായിരുന്നു ക്രിസ്തുമിഴി തുറന്നത്.ക്രിസ്തുവിനെചേർത്തു...
മറിയത്തോടൊപ്പം – 5
ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ, വിവാഹത്തിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭമതിയായ മറിയം,തൻ്റെ മേൽ ലോകത്തിൻ്റെ സംശയമുനകൾ എല്ക്കുമെന്നറിഞ്ഞ് അമ്മ മടിത്തട്ടിൻ്റെ ആശ്വാസം കൊതിച്ച പരിശുദ്ധ മറിയം.
പരിശുദ്ധാരൂപിയുടെ...
മറിയത്തോടൊപ്പം – 4
രണ്ട് ഉദര ശിശുക്കളുടെ സംവേദനം സൃഷ്ടിച്ച രഹസ്യം ………." ജന്മപാപമുക്തി "
അതിൽ നിന്നുയർന്ന സ്വാതന്ത്ര്യത്തിൻ്റെകാഹളധ്വനി…..ഉദര ശിശുവിൻ്റെ "കുതിച്ചു ച്ചാട്ടം"
നസ്രത്തിലെ...
മറിയത്തോടൊപ്പം – 3
തിടുക്കത്തിൽ ഒരമ്മ
കടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്നഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചു വച്ച് ,തൻ്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനേക്കാൾ ഉപരിയായിവൃദ്ധയായ എലിസബത്തിൻ്റെ ഗർഭകാലം തികയുവോളം അവളെ ശുശ്രൂഷിക്കാൻ...
മറിയത്തോടൊപ്പം – 2
ദൈവകരങ്ങളിൽ നിന്ന് ലഭിക്കുന്നവിശേഷാലുള്ള വരപ്രസാദമാണ് ഭാഗ്യം.നസ്രത്തിലെ വിശുദ്ധ കന്യകയായ മറിയം….സുവിശേഷത്തിലെ ഭാഗ്യവതി……
അവളുടെ ആത്മാവ് സദാകർത്താവിനെ മഹത്വപ്പെടുത്തി.കർത്താവ് അവളുടെ താഴ്മയെദയാവായ്പോടെ കൈ കൊണ്ടു.അന്നു മുതൽ തലമുറകൾഅവളെ...