fbpx
Monday, November 25, 2024

അഭിഷേകo

0
ദൈവം സർവ്വ ശക്തൻ ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാൻ തൻെറ ചങ്കൂറ്റത്തി൯െറ നാളുകളിൽ ഏലിയാ പ്രവാചകൻ എത്ര വലിയ അത്ഭുതങ്ങളാണ് ദൈവനാമത്തിൽ ചെയ്തത് . മഴയെ നിയന്ത്രിക്കുവാനും,...

അമ്മ’

0
'അമ്മ' ആഘോഷിക്കപ്പെടാതെ പോകുന്ന സുകൃത കൂട്ടുകളുടെ കൂടാരമാണ്.സ്നേഹത്തിൻ്റെ എല്ലാ പാഠങ്ങൾക്കുമുള്ള ആദ്യ പാഠപുസ്തകം 'അമ്മ' യാണ്.ആഴമുള്ള ബന്ധങ്ങളുടെ സൂക്ഷിപ്പുകാരായി അമ്മമാരോളം വേറാരുമില്ല പാരിൽ ഉണ്ണാൻ മറന്നാലും...

തീ

0
വിറക് തീയോട് ചേർത്തു വയ്ക്കുമ്പോൾ ,തീ പിടിക്കുന്നതിൻെറ ആദ്യപടിയായി വിറകിലുള്ള ഈർപ്പവും ജലാംശവും പുറന്തള്ളും. തീ പിടിക്കാൻ തടസ്സമായ പശയോ കറയോ ഉണ്ടെങ്കിൽ അവയെല്ലാം തീയുടെ ചൂടിൽ എരിയിക്കും .തീയുടെ...

മാപ്പ്

0
കൊടുങ്കാറ്റ് ഒരു കപ്പലിനെ പോലും തകർത്തു കളയും….!!!എന്നാൽ ……,ഒരു കയറിൻ്റെ കെട്ടഴിക്കാൻഅതിനു സാധ്യമല്ല.കോപം എല്ലാം തകർത്ത് കളയും.എന്നാൽ….,ഒരു പ്രശ്നത്തിൻ്റെ കെട്ടഴിച്ച്പരിഹാരം കാണാൻ അതിന് കഴിയില്ല. മാപ്പ്...

കൂട്ട്…

0
വിശ്വസ്തനായ …..,വിശുദ്ധനായ ഒരു മനുഷ്യൻ്റെ കൂടെ സദാ ദൈവസാന്നിധ്യം ഉണ്ടായിരിക്കും. "നിന്നെ സഹായിക്കാൻ അവിടുന്ന്വിഹായസ്സിലൂടെ മഹത്യപൂർണ്ണനായിമേഘത്തിന്മേൽ സഞ്ചരിക്കുന്നു."( നിയമാവർത്തനം 33 :26 )

കരുണ

0
ഏറ്റവും കരുണാദ്രമായ ഹൃദയത്തിനു പോലും പരിഹരിക്കാൻ കഴിയാത്ത…,ദൈവിക ഇടപെടലിൻ്റെ സാന്നിധ്യത്തിൽ മാത്രം പരിഹരിക്കാൻ കഴിയുന്ന എത്രയോ ജീവിത യാഥാർത്ഥ്യങ്ങളാണ് അനുദിനം നാം കണ്ടുമുട്ടുന്നത്.എല്ലാം നമ്മുടെ കൈകൾ കൊണ്ട് പരിഹരിക്കാനാവില്ല എന്നറിഞ്ഞു...

ഏകാന്തത

0
വെളിപാട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന ,യോഹന്നാൻ സുവിശേഷകൻ്റെ പത് മോസ് ദ്വീപിലെ ഒറ്റപ്പെടലും ഏകാന്തതയും കഠിന സഹനങ്ങളും ദൈവം അനുവദിച്ചപ്പോൾ യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും,ദൈവത്തിൻ്റെ മഹത്തായ പദ്ധതികളാണ് അതിലൂടെ നിറവേറ്റപ്പെട്ടത്.

ഭയo

0
പാറകൾക്കും മലകൾക്കും ഇടയിലൂടെ കുത്തിയൊലിച്ചാണല്ലോ അരുവികളും നദികളും ശാന്തത കൈവരിക്കുന്നത്. ജീവിത വഴികളിൽ ഭയപ്പെടുക, തളർന്നു പോകുക എന്നത് മനുഷ്യസഹജമാണ്‌.അതു കൊണ്ടാണല്ലോ' ഭയപ്പെടേണ്ടാ ' എന്ന്...

ദൃഷ്ടി

0
രണ്ടു തവണ സിംഹങ്ങളുടെ മുമ്പിൽ എറിയപ്പെട്ടവനാണ് ദാനിയേൽ.ദിവസേന രണ്ടു മനുഷ്യ ശരീരങ്ങളും രണ്ട് ആടുകളെയും ഭക്ഷിച്ചിരുന്ന ഏഴു സിംഹങ്ങൾക്കിടയിലേക്ക് എറിയപ്പെടുമ്പോൾ …തന്നെ കടിച്ചുകീറാൻ വരുന്ന സിംഹങ്ങളെ ദാനിയേൽ നോക്കിയില്ല.അവയെ നിയന്ത്രിക്കാൻ...

ദാമ്പത്യം

0
പഴകിയ വീഞ്ഞിന് വീര്യം കൂടുന്നതുപൊലെ,പഴക്കം ചെല്ലുംതോറും മധുരിക്കുന്ന അവസ്ഥയാകണംദാമ്പത്യം .മറിച്ച് ;….അവസാനം വരെ വീഞ്ഞു സൂക്ഷിച്ചു വയ്ക്കാൻ കഴിയാതെ കമഴ്ത്തിവയ്ക്കപ്പെടുന്ന തോൽക്കുടങ്ങളാകരുത്.ഒരേ പോലെ ചിന്തിച്ചില്ലങ്കിലും…ഒരുമിച്ച് ചിന്തിക്കുന്ന ഏറ്റം നല്ല സുഹൃത്തുക്കളായി,ബാഹ്യ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...