സ്ഥാനം
യേശുക്രിസ്തുവിൻ്റെ വംശാവലിയെക്കുറിച്ച് വിശുദ്ധ മത്തായി ശ്ലീഹായുടെ വിവരണം ഏറെ ശ്രദ്ധേയമാണ്.
സർവശക്തനും പരിശുദ്ധനുമായ ദൈവപുത്രൻ്റെ മാതാപിതാക്കളായ മറിയവും ജോസഫും ഒഴികെ മറ്റു പൂർവ്വപിതാക്കളൊക്കെ ലോകത്തിൻ്റെ കാഴ്ച്ചയിൽ...
നിലപാട്
തൻ്റെ മുൻഗാമികളെക്കാളധികം ദൈവസന്നിധിയിൽ തിന്മ പ്രവർത്തിച്ച ആഹാബ് രാജാവിനടുത്തേക്ക് ദൈവത്താൽ അയയ്ക്കപ്പെട്ട ഏലിയാ പ്രവാചകൻ.
മരണഭയം കൂടാതെ, വളച്ചൊടിക്കിലില്ലാതെ, തനിക്കു ലഭിച്ച ദൈവിക വെളിപാടുകൾ സധൈര്യം...
ഉപേക്ഷ
ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യ സാദൃശ്യത്തിൽ ആയിത്തീർന്ന് ഉപേക്ഷിക്കലിൻ്റെ പരമകോടി പ്രഘോഷിച്ച ക്രിസ്തുവിൻ്റെ അനുയായികൾ ,അവനെ പ്രതി ഉപേക്ഷിച്ചവയെ .. ഉച്ചിഷ്ടങ്ങളെ…. വിശിഷ്ടങ്ങളായി കരുതരുത്.
കാത്തിരുപ്പ്
കാത്തിരുപ്പ് ദൈവത്തിൻ്റെ സ്‌നേഹഭാവമാണ്.മനുഷ്യനെ തൻ്റെ നിയോഗങ്ങൾ ഭരമേല്പിക്കുന്നതിനു മുൻപ് ,നിയോഗം ഭരമേല്ക്കുന്നവനെ ദൈവം ഒരുക്കുന്ന ഒരിടം ഉണ്ട്.അതാണ് ജീവിതത്തിലെ ഓരോ കാത്തിരിപ്പും.
എന്നാൽ ചിലർ ,തങ്ങളുടെ...
കരുണ
മുറിവേറ്റവനെ വീണിടത്തു നിന്ന് എഴുന്നേല്പിച്ചത് കാരുണ്യം…..,അവന് അവശ്യം വേണ്ട ശുശ്രൂഷകൾ അമാന്തം കൂടാതെ നൽകിയത് കാരുണ്യം…
അവനെ കഴുതപ്പുറത്തേറ്റി സത്രത്തിലെത്തിച്ചത് കാരുണ്യം…,സത്രം സൂക്ഷിപ്പുകാരന് തൻ്റെ കൈയ്യിലുള്ളതൊക്കെ...
സങ്കേതം
ജറുസലേം ദൈവസാന്നിധ്യത്തിൻ്റെ ഇരിപ്പിടമാണ്.ജെറീക്കോ പാപത്തിൻ്റെയും രോഗപീഡകളുടെയും …
ദൈവ സങ്കേതം വിട്ടിറങ്ങുന്ന ഓരോ വിശ്വാസിയുടെയും വഴിവിട്ട ഒരു യാത്രയാണ്ജെറീക്കോ യാത്ര.ആ യാത്രയിൽ ജറുസലേം അവന് നല്കിയതെല്ലാം...
പ്രാതൽ
യേശു പറഞ്ഞു."വന്നു പ്രാതൽ കഴിക്കുക.ശിഷ്യന്മാരിലാരും അവനോട് നീ ആരാണ് എന്ന് ചോദിക്കാൻ മുതിർന്നില്ല.അത് കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു."( യോഹന്നാൻ 21 : 12 )
സ്വർഗത്തെക്കുറിച്ചും...
കരുതലിന്റെ കരങ്ങളുമായി റിഡംപ്റ്ററിസറ്റ് മെത്രാന്മാര്‍
പോളണ്ടില്‍ കഴിയുന്ന ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ സേവനം ചെയ്യുവാനായി റിഡംപ്റ്ററിസ്റ്റ ബിഷപ്പുമാരായ Brian Baida CSsR, Bogtan Dzurakh CSsR, Volordiman Hruzarkh CSsR, Yaroslav Pryriz CSsR, Mikaelo Koltun...
ദൈവമാണ് എന്നെ നിങ്ങള്‍ക്കുമുന്‍പേ ഇങ്ങോട്ടയച്ചത്.”
ഒരു ഗ്ലാസ് വെളളത്തിനുമുണ്ട് നിന്നോട് പങ്കുവയ്ക്കാനൊരു സുവിശേഷം.
അത് നീ കൈയ്യിലെടുത്തുയർത്തിയാൽ ആദ്യ നിമിഷങ്ങളിൽ പ്രത്യകിച്ചൊന്നും തോന്നില്ല.എന്നാൽ അത് ഉയർത്തി പിടിക്കുന്ന സമയത്തിൻ്റെ ദൈർഘ്യം കൂടുന്തോറും...
ശിഷ്യത്വം
ക്രിസ്തുവിൻ്റെ ശിഷ്യത്വം ആഗ്രഹിച്ച്,തൻ്റെ പുത്രധർമ്മം നിറവേറ്റാൻപിതാവിനെ സംസ്കരിക്കാൻ അനുവാദം ചോദിക്കുന്ന യുവാവിനെ ലൂക്കാസുവിശേഷകൻ നമുക്കു പരിചയപ്പെടുത്തുന്നുണ്ട്.(ലൂക്കാ 9 )
ക്രിസ്തുവിൻ്റെ സുവിശേഷംനിനക്കു മുമ്പിൽ വയ്ക്കുന്ന വെല്ലുവിളി...