fbpx
Monday, November 25, 2024

വിളിക്കപ്പെട്ടവൻ

0
"കലപ്പയിൽ കൈവച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന്യോഗ്യനല്ല."( ലൂക്ക 9:62 ) കടുകുമണിയെ വിശ്വാസത്തോടും…,മാവിൽ സ്ത്രീ ചേർത്ത പുളിപ്പിനെ സ്വർഗരാജ്യത്തോടും…,വിതക്കാരൻ്റെ കൈയ്യിൽ നിന്നുംഉതിർന്നു വീഴുന്ന അരിമണികളെമനുഷ്യഹൃദയങ്ങളോടും...

വിശുദ്ധ ഗ്രന്ഥം

0
വിശുദ്ധ ഗ്രന്ഥംവിവരിക്കുന്ന ധനികനായ യുവാവിൻ്റെ സംഭവ കഥ. ക്രിസ്തുവിൻ്റെ അരികിൽ ഉന്നതമായ ലക്ഷ്യത്തോടെയാണ് അവൻ എത്തിയത്.നിത്യജീവൻ അവകാശമാക്കണം.പിഴച്ച വഴികളിലൊന്നും അവൻ യാത്ര ചെയ്തിട്ടില്ല.അത്രമേൽ കൃപയുള്ളവനോട് ക്രിസ്തു...

സഭ

0
സഭ എന്ന വാക്കിനർത്ഥം 'വിളിച്ചു കൂട്ടപ്പെട്ടവർ' എന്നാണ്. ദൈവത്താൽ വിളിച്ചു കൂട്ടപ്പെട്ടക്രൈസ്തവ സഭ രണ്ടായിരം വർഷത്തെ ചരിത്ര പാരമ്പര്യമുള്ള,ലോകം അവഗണിച്ചവരുടെ അത്താണിയായ,അതേസമയം കുറവുകളും, കുറ്റങ്ങളും ഉള്ള...

മഴ

0
വെള്ളത്തിൽ മഷി വീണ പോലെ…മാനത്ത് സങ്കടം പരന്നു.പിന്നെ മഴയായ് പെയ്തിറങ്ങി … ചിലപ്പോൾ ആർദ്രമായ്….മറ്റു ചിലപ്പോൾ തീർത്തും കഠിനമായ്…..ഉതിർന്നു വീഴുന്നത്നിസ്സഹായതയുടെ കവിൾത്തടത്തിലേക്ക്…

കുട

0
കുട ഒരു സംരക്ഷണമാണ്‌.കോരിച്ചൊരിയുന്ന മഴയിലുംവെയിലിൻ്റെ ക്രൂരതയും തടഞ്ഞു നിർത്താൻകെൽപ്പുള്ള ഒരു ശീല. എന്നാൽ സുരക്ഷിതത്വത്തിൻ്റെ മേൽക്കൂരകൾക്കു പുറത്തു മാത്രമേഎന്നും ഈ കുടകൾക്ക് സ്ഥാനമുള്ളു.

പിൻവാങ്ങൽ

0
" യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. "(മത്തായി 4:12 ) ക്രിസ്തു തൻ്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് പലപ്പോഴും പിൻവാങ്ങിയതായി,പുറകോട്ടു മാറിയതായി …..സുവിശേഷങ്ങളിൽ...

സ്വപ്നങ്ങൾ

0
യാഥാർത്ഥ്യബോധത്തോടെയുള്ള സ്വപ്നങ്ങൾ പൂർത്തിയാക്കപ്പെടുംഎന്ന് ഉറപ്പാണ്. "ഉറക്കത്തിൽ കാണേണ്ടവയല്ല സ്വപ്നങ്ങൾ;ഉണർന്നിരിക്കുമ്പോൾ കാണേണ്ടവയാണ്.നിന്നെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നങ്ങൾ " എന്നഅബ്ദുൾ കലാമിൻ്റെ വാക്കുകൾ എത്രയോ ശരിയാണ്.

വി. പത്രോസ്….വി. പൗലോസ്

0
കിസ്തു തൻ്റെ സഭയെ നയിക്കാൻ തിരഞ്ഞെടുത്ത…,പാറപോലെ ചങ്കുറപ്പുള്ളവൻ.."ഈ പാറമേൽ എൻ്റെ പള്ളി ഞാൻ പണിയും"എന്നു പറഞ്ഞ് ശിഷ്യ പ്രമുഖനായി അവരോധിച്ച പത്രോസ്….വെറും ഒരു ദാസി പെണ്ണിൻ്റെചോദ്യത്തിനു മുന്നിൽ ഗുരുവിനെമൂന്നാവൃത്തി തള്ളി...

കാഴ്ച്ച

0
ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം…മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കാലം…പെരുമഴയിൽ ചോരാതിരിക്കാൻ തലയ്ക്കു മീതെ ഒരു കൂര വയ്ക്കും മുമ്പേ അവർ ദേവാലയങ്ങൾ പണിതു.

കാരുണ്യം

0
കഠിന കൃത്യങ്ങൾക്ക്കരുതലുള്ള കാരുണ്യം കൊണ്ട്ശിക്ഷ നൽകിയതുകൊണ്ടു മാത്രമല്ല;കരുതലുള്ള കാരുണ്യം കവിഞ്ഞൊഴുകുന്ന കൃപയുടെ കൂടാരം കൂടിയായിരുന്നതുകൊണ്ടുമാണ് ക്രിസ്തുവിൻ്റെ ഹൃദയം തിരുഹൃദയമായത്. പിടിക്കപ്പെട്ട വ്യഭിചാരിണി മഗ്ദലേന മറിയത്തെ തൻ്റെ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...