ലഹരി
വെളിച്ചത്തിന് നേർക്ക് ഇയ്യാംപാറ്റകൾ വന്നെത്തുന്നത് പോലെയാണ് ലഹരി കുരുക്കിലേക്ക് പറന്നെത്തുന്ന യൗവനങ്ങൾ .പണത്തിനും ലഹരിക്കും വേണ്ടി അറിഞ്ഞുകൊണ്ട് സ്വയം നഷ്ടപ്പെടുത്തുന്നവ൪ ജീവിതം ഒരു ചോദ്യചിഹ്നമായി മാറാതിരിക്കാൻ ശ്രദ്ധിക്കട്ടെ .വലിച്ചു ചുരുക്കിയും...
സമയo
ജീവിതത്തിൽ തിരക്കാണെന്ന് സൂചിപ്പിക്കാതെ ഒരു ദിവസമെങ്കിലും നമ്മെ കടന്നു പോകുന്നുണ്ടോ….?
എന്നിട്ടും…..നമ്മുടെ സാന്നിധ്യം ആവശ്യമില്ലാത്ത ഇടങ്ങളിൽ സമയമുണ്ടാക്കി നാം പോയി Post ആകുന്നു.
ജീവിതം
തൻ്റെ ഭർത്താവിൻ്റെയും രണ്ട് ആൺമക്കളുടെയും മരണശേഷംനവോമി മരുമക്കളായ ഓർഫാ, റൂത്ത് എന്നിവരോട് പറഞ്ഞു"നിങ്ങൾ മാതൃഭവനങ്ങളിലേയ്ക്ക് മടങ്ങിപോകുവിൻ.വീണ്ടും വിവാഹം ചെയ്ത്കുടുംബ ജീവിതം നയിക്കാൻ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ."( റൂത്ത് 1 :...
പ്രലോഭനo
വല്ലാത്ത ശക്തിയുണ്ട് പ്രലോഭനങ്ങൾക്ക്.ഒരു നശീകരണ ശക്തി…….ഒരു നിമിഷം തന്നെ ധാരാളം…..ജീവിതവും സ്വപ്നങ്ങളും കീഴ്മേൽ മറിയാൻ.
ഇത് തിരിച്ചറിഞ്ഞിട്ടാവാം…..ഒന്നു കുമ്പിട്ടാരാധിച്ചാൽ എല്ലാംനിനക്കു സ്വന്തം എന്ന പ്രലോഭനത്തിൻ്റെ മുമ്പിൽ...
ദൈവിക പദ്ധതി
ജലപ്രളയത്തിനു മുമ്പ് ,നോഹ നീതിമാനും ആ തലമുറയിലെ കറയറ്റ മനുഷ്യനുമായിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.എന്നാൽ ….ദൈവിക പദ്ധതി പ്രകാരം ജലപ്രളയത്തെ അതിജീവിച്ചതിനു ശേഷം നോഹ ആത്മീയ ജീവിതത്തിൽ ജാഗ്രതയില്ലാത്തവനും...
അപ്പുപ്പൻ താടി
അപ്പുപ്പൻ താടിയെ പ്രണയിച്ചിരുന്നഒരു കുട്ടിക്കാലം എല്ലാവരിലും എന്നുംനല്ല ഓർമ്മകളാണ്.
ഏറ്റം നിസ്സാരമായ….., ഭാരം തീരെയില്ലാത്ത, നമ്മുടെ ശ്വാസനിശ്വാസങ്ങൾക്ക് പോലും നിയന്ത്രണ വിധേയമാകുന്നഅപ്പൂപ്പൻ താടി…!!!ആത്മീയമായി ചിന്തിക്കുമ്പോൾ ഒരു...
ചെമ്പരത്തി.
ചൂടാനെടുക്കില്ലന്നറിയാം….എങ്കിലും…നിത്യവും പൂത്തു വിടരുന്ന ചെമ്പരത്തി.
കാത്തിരിപ്പിൻ്റെ വേദന കടിച്ചമർത്തി വർഷങ്ങൾക്ക് ശേഷം പൂക്കുന്ന കുറിഞ്ഞി യെക്കാൾ …..ആരെയും കാക്കാതെ…..നിത്യവും വിടരുന്ന ചെമ്പരത്തിമനുഷ്യന് ഒരു പാഠപുസ്തകമാണ്.
വലിയവൻ
വലിയവൻ ആകാൻ ഉള്ള വടംവലി അവർക്കിടയിൽ അസാധാരണമല്ലായിരുന്നു .എല്ലാം ത്യജിച്ചുവെന്ന് സ്വയം വിളിച്ചെങ്കിലും അവകാശപ്പെട്ടെങ്കിലും എന്തെങ്കിലുമൊക്കെ കയ്യിൽ തടയണമെന്ന മോഹം വിട്ടുമാറാതെ അവരോട് കൂടെയുണ്ടായിരുന്നു.അതിനാലാണ് സ്ഥാനമാനങ്ങളെ സംബന്ധിച്ചുള്ള തർക്കങ്ങളും വാക്കേറ്റ...
വലിയവന്‍
വളരുംതോറും വലുതാകുക എന്നലോക തത്വത്തിന് ഭാഗമായി ചെറുതാകാൻ ആഗ്രഹിക്കാത്ത സമൂഹത്തിൻറെ ഭാഗമാണ് നാമെല്ലാം ."അവരെന്നെ കൊച്ചാക്കി സംസാരിച്ചു. ഞാനങ്ങ് ഇല്ലാതെ പോയി" എന്നൊക്കെ പലപ്പോഴും നമ്മുടെ പരാതിയും പരിഭവവും .എന്നാൽ...
വിശുദ്ധി
വിശുദ്ധിയിലേക്കുള്ള ആദ്യപടി ശുദ്ധതക്കായുള്ള ആഗ്രഹമാണ്.കാരണം ആഗ്രഹം പ്രയത്നത്തിലേക്ക് നയിക്കുന്നു.ആഗ്രഹം നമ്മുടെ കാൽവയ്പുകളെ നിയന്ത്രിക്കുന്നു.
വിശുദ്ധ ജീവിതം പുൽകാൻ ശുദ്ധതക്കായുള്ള ആഗ്രഹം ഹൃദയത്തിൽ നട്ടുവളർത്തണം.